1500 സ്‌കൊയർഫീറ്റിൽ കിടിലൻ വീട് ; അകമേയുള്ള ഭംഗി തന്നെ ഈ വീടിന്റെ ഹൈലൈറ്റ്..!! | 1500 sqft Budget friendly single storied home

വീടിന്റെ ഉള്ളിൽ മുകൾ വശം സീലിംഗ് സിമ്പിൾ രീതിയിലാണ് ചെയ്തത്. പിന്നെ ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വാഷ് കൗണ്ടർ കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു ഓപ്പൺ കിച്ചൺ ആണ് ഉള്ളത്. കിച്ചണിൽ പിസ്ത കളർ ആണ് കൊടുത്തിരിക്കുന്നത്. കിച്ചൺ കൗണ്ടർ ഏഴ് എന്ന ആകൃതിയിൽ ആണ് വരുന്നത്. പിന്നെ ഹാങ്ങിങ് ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് ഉണ്ട് കിച്ചണിൽ. വീടിന്റെ ഉള്ളിലെ നടുമുറ്റം വളരെ ആകർഷിപ്പിക്കുന്നതാണ്. മഴയും വെയിലും കാണാൻ പറ്റുന്ന രീതിയിലാണ് നടുമുറ്റം ഒരുക്കിയിരിക്കുന്നത്. കൂടാതെ വീടിന്റെ ഒരു വിശാലമായ ദൃശ്യം കാണാനും പറ്റും.

വിരുന്നുകാർക്കൊക്കെ വിശാലമായി ഇരിക്കാൻ കഴിയുന്ന രീതിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ ബെഡ്‌റൂം ഒരു വിശാലമായ രീതിയിലാണ് സെറ്റ് ചെയ്തത്. ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിൽ നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്. പിന്നെ രണ്ടാമത്തെ നടുമുറ്റം കാണാൻ കഴിയും. മൂന്നാമത്തെ ബെഡ് സ്പേസ് നല്ല രീതിയിൽ ബ്ലൈൻഡ് വിൻഡോസ്‌ കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. നാലാമത്തെ ബെഡ്‌റൂം മികച്ചൊരു യൂട്ടിലിറ്റി ഏരിയ ആക്കി മാറ്റീട്ടുണ്ട്. പിന്നെയുള്ള ബെഡ്‌റൂം വിശാലമായിട്ടാണ് കൊടുത്തിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 1500 sqft Budget friendly single storied home Video Credit: PADINJATTINI

1500 sqft Budget friendly single storied home

A 1500 sqft budget-friendly single-storied home combines smart architecture with cost-effective materials and efficient space utilization for comfortable living without overspending.

Key Features

  • Layout: Typically 3 bedrooms, 2 bathrooms, a spacious living room, dining area, and kitchen within the 1500 sqft area, optimizing every square foot.
  • Design Style: Simple, functional design with a focus on natural light and ventilation to reduce energy costs. Minimalistic modern or Kerala-style features can be included based on preference.
  • Construction: Use locally sourced, affordable materials like hollow bricks, fly ash bricks, or concrete blocks with cost-effective finishes (cement plaster, acrylic paint).
  • Roof: Flat or slightly sloped roof with potential for rainwater harvesting to reduce utility expenses.
  • Outdoor Space: Small sit-out or verandah can be included for relaxation without expanding the footprint.
  • Sustainability: Incorporate features like proper insulation, cross ventilation, and energy-efficient lighting to reduce running costs.

Budget Tips

  • Invest in durable, low-maintenance materials that lower long-term costs.
  • Avoid ornate architectural details, keeping facades simple yet elegant.
  • Use modular kitchen designs and standard-sized doors/windows to reduce custom costs.
  • Plan a compact floor plan that minimizes wasted space in corridors or hallways.

സിമ്പിൾ ആയി നിർമ്മിച്ച അടിപൊളി വിശാലമായൊരു വീട്..!! ഒന്ന് കണ്ടുനോക്കൂ…

1500 sqft Budget friendly single storied home