
6 സെന്റിലെ ആരും കൊതിക്കുന്ന സ്വപ്നഭവനം.!! മിതമായ ഡിസൈനിൽ തീർത്ത ഒരു സുന്ദര ഭവനം; ഇതാണ് ആറ് സെന്റിലെ ആ സ്വർഗ്ഗം.!! 1500 SQ FT 3 BHK House
1500 SQ FT 3 BHK House
- Built-up Area: 1500 Sqft
- Category: 3 BHK
- Designer: SR Luxury Architects and Designer
- Compound wall and open car parking area
- Sit-out: 4.2m length x 1.8m width
- Three-panel windows and elegant teakwood main door
- Hall: 4.2m x 3.3m with gypsum ceiling, customized sofa set, TV unit, wash area, and custom mirror
- Open Kitchen: Beautifully designed with breakfast counter, two hanging lights, vibrant color theme, and dedicated work area
1500 SQ FT 3 BHK House : 1500 sq ഫീറ്റിൽ നിർമ്മിച്ച 3bh കാറ്റഗറിയിൽ പെടുന്ന ഒരു മനോഹരമായ വീടാണിത്. മൂന്ന് ബെഡ്റൂം ആണ് ഉള്ളത്. SR Luxury Architects And Designers ആണ് ഈ വീട് പണിതിരിക്കുന്നത്. ഈ വീടിന്റെ പ്രത്യേകതകളെ കുറിച്ച് കൂടുതൽ പരിചയപ്പെട്ടാലോ.. വീടിന്റെ പുറത്ത് ഒരു കോമ്പൗണ്ട് വോൾ കൊടുത്തിട്ടുണ്ട്. ഓപ്പൺ കാർ പാർക്കിംഗ് ഏരിയ കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ട് 4.2 m നീളത്തിലും 1.8 m വീതിയിലുമാണ് വരുന്നത്.
മൂന്ന് പാളി ജനൽ നല്കിയിട്ടുണ്ട്. മുൻവശത്തുള്ള ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ചെറിയൊരു സ്പേസ് കൊടുത്തിട്ടുണ്ട്. ഹാൾ സൈസ് 4.2 m നീളത്തിലും 3.3 m വീതിയിലുമാണ് വരുന്നത്. ജിപ്സൺ സീലിംഗ് കൊടുത്തിട്ടുണ്ട്. കസ്റ്റമൈസേഡ് സോഫ സെറ്റ് കൊടുത്തിട്ടുണ്ട്. ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. മിതമായ ഡിസൈനിലാണ് ഈ ഒരു ഡിസൈൻ ചെയ്തിരിക്കുന്നത്. വാഷ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്.
കസ്റ്റമൈസ്ഡ് മിറർ കൊടുത്തിട്ടുണ്ട്. പിന്നെ ഓപ്പൺ കിച്ചൻ മനോഹരമായ രീതിയിൽ ഒരുക്കിയിട്ടുണ്ട്. അവിടെ ഒരു ബ്രേക്ഫാസ്റ്റർ കൗണ്ടർ ഉണ്ട്. രണ്ട് മനോഹരമായ ഹാങ്ങിങ് ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. നല്ലൊരു കളർ തീമാണ് നൽകിയിരിക്കുന്നത്. വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. റൂം സൈസ് 3.6m,3.3 m ആണ് വരുന്നത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. വാർഡ്രോബ് കൊടുത്തിട്ടുണ്ട്.
രണ്ടാമത്തെ ബെഡ്റൂം കിഡ്സ് റൂം ആയിട്ടാണ് സെറ്റ് ചെയ്തിരിക്കിട്ടുന്നത്. റൂം സൈസ് 3.6m,3.3m ആണ് വരുന്നത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. സ്റ്റെയർ ഏരിയ കോൺക്രീറ്റിലാണ് ചെയ്തിരിക്കുന്നത്. ഹാൻഡ്രിൽ GI ലാണ് ചെയ്തിരിക്കുന്നത്. മുകളിലെ ബെഡ്റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം കൊടുത്തിട്ടുണ്ട്. റൂം സൈസ് 3.6m ,3.3m സൈസിലാണ് വരുന്നത്. പിന്നെ ഒരു ഓപ്പൺ ടെറസ് കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന വീടാണിത്. ഏല്ലാവരുടെയും മനം കവരുന്നതും മിതമായ ഡിസൈൻ കൊണ്ടും തീർത്ത ഒരു മനോഹരമായ വീടാണിത്. 1500 SQ FT 3 BHK House Video Credit : Suneer media
1500 SQ FT 3 BHK House
Exterior Details
- Compound wall provided
- Open car parking area
- Sit-out size: 4.2 m × 1.8 m
- Three-panel windows
- Main door made of teak wood
Living & Common Areas
- Small foyer space inside the entrance
- Living hall size: 4.2 m × 3.3 m
- Gypsum ceiling provided
- Customized sofa set
- TV unit
- Simple and elegant interior design
- Wash area with customized mirror
Kitchen & Work Area
- Open-style kitchen
- Breakfast counter
- Two stylish hanging lights
- Pleasant and balanced color theme
- Separate work area
Bedrooms
- Master Bedroom:
- Room size: 3.6 m × 3.3 m
- Attached bathroom
- Wardrobe provided
- Second Bedroom (Kids Room):
- Room size: 3.6 m × 3.3 m
- Attached bathroom
- Upper Floor Bedroom:
- Room size: 3.6 m × 3.3 m
- Attached bathroom
Comments are closed.