15 ലക്ഷത്തില്‍ ഒരു ലക്ഷുറി വീട്… കേട്ടപ്പോള്‍ ഞെട്ടിയോ? എന്നാല്‍ ഇനി കണ്ട് ഞെട്ടു… 15 lakhs 707 sqft. luxury- house.

15 lakhs 707 sqft. luxury- house. : ഡോക്ടര്‍ ഇന്‍റീരിയറിന്‍റെ വീടൊരുക്കം എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടാണ് സംപ്രീതം. ലക്ഷ്വ റി രീതിയില്‍ 707 സ്ക്വയര്‍ ഫീറ്റില്‍ തീരത്തിരിക്കുന്ന വീടാണ് അത്. നമ്മുടെ സര്‍ക്കാരിന്‍റെ ലൈഫ് സെഷനില്‍ പോലും വീട് കിട്ടാതെ പോയവരില്‍ ഒരാളെ കണ്ടെത്തി ഒരു വീട് വച്ചു കൊടുക്കുന്ന പദ്ധതിയാണ് വീടൊരുക്കം. അതിനായി ഉണ്ടായിരുന്ന നിബന്ധന സ്വന്തം പേരില്‍ സ്ഥലം ഉണ്ടാവണം എന്നതായിരുന്നു.

15 lakhs 707 sqft. luxury- house.

  • Cost: 15 lakhs.
  • Size: 707 square feet.
  • Style: luxury-inspired compact house.
  • Built on 5 cents of land.
  • Designed as a single-storey home with a strong elevation.
  • Elevation height: 14 to 16 feet.
  • Construction material: Embrack blocks.
  • Windows: Tata steel windows.
  • Interior structure: square tube framework with epoxy primer.
  • Paint theme: grey and white.
  • Waterproofing: gypsum used for waterproofing.
  • Roof protection: rainguard installed, so no extra waterproofing needed.
  • Courtyard flooring: Tandur stone.
  • Middle courtyard design: artificial grass.

ആദ്യത്തെ വീട് തിരുവഞ്ചൂരിലാണ് ചെയ്തത്. മുറ്റമടക്കം ഫിനിഷ് ചെയ്താണ് സംപ്രീതത്തിന്‍റെ പണി തീര്‍ത്തിരിക്കുന്നത്. അഞ്ച് സെന്റ്‌ സ്ഥലത്ത് കോംപാക്ട് ആയിട്ടുള്ള വീട് ആയിരുന്നു മനസ്സില്‍. ഒറ്റനിലയായാലും അതിനെ വലുതായി കാണാന്‍ എലവേഷന്‍ കൊടുത്തിട്ടുണ്ട്. 14 തൊട്ട് 16 അടി വരെ എലവേഷന്‍ കൊടുത്തിട്ടുണ്ട്. എംബ്രക്കിന്‍റെ കട്ടയാണ് ഈ വീടിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വിന്‍ഡോസ് ഒക്കെ ടാറ്റയുടെ സ്റ്റീല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഉള്ളില്‍ സ്ക്വയര്‍ ട്യൂബ് ആണ്. അതില്‍ എപോക്സി പ്രൈമര്‍ അടിച്ചിട്ടുണ്ട്. ഗ്രേ വൈറ്റ് തീമിലാണ് പെയിന്‍റ് യൂസ് ചെയ്തിരിക്കുന്നത്. വീടിനു വാട്ടര്‍പ്രൂഫിനായി ജിപ്സം കൊടുത്തിട്ടുണ്ട്. മുകളില്‍ റെയിന്‍ഗാര്‍ഡ് ചെയ്തത് കൊണ്ട് വേറെ വാട്ടര്‍പ്രൂഫിങ്ങിന്‍റെ ആവ്ശ്യമില്ല. മുറ്റത്ത് ടാന്‍റൂര്‍ സ്റ്റോണ്‍ ആണ് പതിപ്പിച്ചിരിക്കുന്നത്. നടുവിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ് ചെയ്തിട്ടുണ്ട്. വെട്രിഫൈഡ് ടൈല്‍സ് ആണ് അകത്തൊക്കെ ഉപയോഗിച്ചിരിക്കുന്നത്. സ്പേസ് ചെറുതായത് കൊണ്ട് ലൈവിംഗ് – ഡൈനിങ്ങ്‌ എന്നുള്ളത് ഓപ്പണ്‍ ആക്കി എടുത്തിട്ടുണ്ട്.

ഒരു ചെറിയ കോംപാക്ട് ആയിട്ടാണ് കിച്ചന്‍ ചെയ്തിരിക്കുന്നത്. ആവശ്യത്തിന് സ്റ്റോറേജ് കൊടുത്താണ് കിച്ചന്‍ ചെയ്തിരിക്കുന്നത്. രണ്ട് സൈഡിലായിട്ടാണ് ബെഡ്രൂം പ്ലേസ് ചെയ്തിരിക്കുന്നത്. രണ്ട് അറ്റാച്ച് ബാത്രൂമും ഉണ്ട്. ഒരു കുടുംബത്തിന് നന്നായി ജീവിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച് നല്‍കിയ ഒരു വീടാണ് സംതൃപ്തി. ഇതില്‍ പറയാത്ത ഒരുപാട് കാര്യങ്ങള്‍ ഇതോടൊപ്പമുള്ള വീഡിയോയില്‍ കാണാന്‍ കഴിയും. 15 lakhs 707 sqft. luxury- house. Video Credit : Dr. Interior

15 lakhs 707 sqft. luxury- house.

  • Budget: 15 lakhs
    The house was constructed within an affordable budget while still giving a premium look.
  • Built-up area: 707 square feet
    It is a compact home, designed to make the best use of limited space.
  • Land size: 5 cents
    The house was planned on a small plot, so the layout was made efficient and practical.
  • Structure: Single-storey home
    Though it has only one floor, the elevation gives it a larger and more elegant appearance.
  • Elevation height: 14 to 16 feet
    The front design was raised to give the house a stronger and more luxurious look.
  • Construction material: Embrack blocks
    These blocks were used for the main construction, offering durability and strength.
  • Windows: Tata steel windows
    Steel windows were selected for long-lasting quality and a neat finish.
  • Framework: Square tube structure with epoxy primer
    The interior framework was made with square tubes and coated with epoxy primer for protection.
  • Paint theme: Grey and white
    The color combination gives the house a clean, modern, and elegant appearance.
  • Waterproofing: Gypsum treatment
    Gypsum was used to help protect the house from water-related damage.
  • Roof protection: Rainguard finish
    Since rainguard was provided, extra waterproofing was not needed on the roof.
  • Courtyard flooring: Tandur stone
    The outer floor area was finished with Tandur stone, which adds a natural and stylish look.
  • Middle courtyard: Artificial grass
    Artificial grass was used in the center area to create a fresh and attractive feel.
  • Indoor flooring: Vitrified tiles
    Vitrified tiles were used inside the house for a smooth and durable finish.
  • Living and dining area: Open-plan layout
    The living and dining spaces were combined to make the interior feel more open and spacious.
  • Kitchen: Compact but functional
    The kitchen was designed in a small space but with enough storage for everyday use.
  • Bedrooms: Two bedrooms
    The bedrooms were placed on both sides of the house for better privacy and balance.
  • Bathrooms: Two attached bathrooms
    Each bedroom has an attached bathroom, making the home more convenient for the family.

മുകളിൽ കിച്ചൻ ഉള്ള ഒരു വെറൈറ്റി വീട്.!! ആരെയും ആകർഷിക്കും ഇതിൻറെ ഇന്റീരിയർ; വേറിട്ട രീതിയിൽ പണിത ഒരു വീട് കണ്ടാലോ.!!

Comments are closed.