സ്വപ്നം പോലൊരു കുഞ്ഞ് സ്വർഗം 1450 sqft ൽ വലിയ നടുമുറ്റം ഉൾപ്പെടുത്തി നിർമിച്ച ലാളിത്യം തുളുമ്പുന്ന ഒരു മനോഹര ഭവനം | 1450 sqft Boxy type Ultra-Modern House

1450 sqft Boxy type Ultra-Modern House : കോഴിക്കോട് ജില്ലയിൽ അതിസുന്ദരമായ ഒരു വീട്. വീട് റെക്‌റ്റാംഗിൽ ഷേപ്പിൽ ആണ് ഉള്ളത് . വീട്ടിലേക്കു കേറിചെല്ലുമ്പോൾ തന്നെ അതിവിശാലമായ ഒരു സിറ്റ്ഔട്ട്. നല്ല വലുപ്പത്തിൽ ആണ് സിറ്റ്ഔട്ട് കൊടുത്തിരിക്കുന്നത്. അകത്തേക്ക് കയറുമ്പോൾ ആദ്യം ഹാൾ ആണ്. ലിവിങും ഡൈനിങ്ങും വേർതിരിക്കാനായി നടുത്തളം കൊടുത്തിരിക്കുന്നു. നടുത്തളത്തിൽ നിന്ന് വെള്ളം കടന്ന് പോവാനായി ഒതുങ്ങാതിൽ പണിതിരിക്കുന്നു.

1450 sqft Boxy type Ultra-Modern House

  • Sit Out
  • Living Room
  • Dining Room
  • Bedroom – 2
  • Bathroom – 2
  • Kitchen

വീടിന്റെ നിലത്തിൻറെ കാര്യം എടുക്കുകയാണെങ്കിൽ ടൈൽസ് എല്ലാം നല്ല നീറ്റായി ചെയ്തിരിക്കുന്നു. ഡൈനിങ്ങ് സ്പേസ് നല്ല ഓപ്പൺ ആയി കൊടുത്തിരിക്കുന്നു. ലിവിങ് റൂം വിശാലമായി ആയി നൽകിയിരിക്കുന്നു. 2 ബെഡ്‌റൂം വരുന്നുണ്ട് . ആവിശ്യത്തിന് സൗകര്യത്തിൽ ആണ് റൂമുകൾ പണിതിരിക്കുന്നത്. 2 ബെഡ്റൂമിലും അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ബാത്രൂം നല്ല ഫിനിഷിങ്ങിലെ ആണ് നല്കിട്ടുള്ളത് .

കിച്ചൺ നല്ല ഒതുങ്ങിയാണ് പണിതിരിക്കുന്നത്. ആവിശ്യത്തിനെ സ്റ്റോറേജ് ഉണ്ട്. വീടിന്റെ വിൻഡോസ് എല്ലാം വ്യത്യസ്‍തരത്തിൽ കൊടുത്തിരിക്കുന്നു. 4 പാളികളുള്ള വിൻഡോസ് ആണ് വീടിനു കൊടുത്തിരിക്കുന്നത്. വിൻഡോസ് ഡോർ എല്ലാം നല്ല ഫിനിഷിങ്ങിലെ ആണുള്ളത്. ആരെയും ഇഷ്ടപെടുത്തുന്നതരത്തിൽ ആണ് വീട് പണിതത് .കൂടുതൽ വിവരകൾക്ക് മുകളിൽ വീഡിയോ നോക്കുക. 1450 sqft Boxy type Ultra-Modern House Video Credit : PADINJATTINI

1450 sqft Boxy type Ultra-Modern House

വെറും 850 സ്ക്വയർ ഫീറ്റിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തി നിർമിച്ച അതിമനോഹരമായ വീട്; ഇത് ആരും കൊതിക്കുന്ന ലാളിത്യമുള്ള ഭവനം.!!

1450 sqft Boxy type Ultra-Modern House