14 lakhs double storied 3 Bhk home : കുറഞ്ഞ സ്ഥലത്തു 14 ലക്ഷത്തിന്റെ ഒരു ഇരുനില വീട്. എല്ലാവർക്കും സ്ഥലം കുറവും കുറഞ്ഞ ബഡ്ജറ്റിനെ പറ്റിയ വീട് ആണ് താല്പര്യം
എന്നാൽ അതുപോലെത്തെ ഒരു വീടാണിത് . 800 sq ft ആണ് വരുന്നത്. ഈ വീട്ടിലെ മൂന്ന് ബെഡ്‌റൂം ആണ് വരുന്നത്. അതിമനോഹരമായി ആയി ആണ് വീട് ഫിനിഷിങ് ചെയ്തിരിക്കുന്നത്. വീടിന്റെ പുറത്തെ വോൾ ഒക്കെ ചെങ്കല്ലിന്റെ ഡിസൈൻ വർക്ക് കൊടുത് സുന്ദരമാക്കിയിരിക്കുന്നു. സിറ്ഔട്ടിൽ രണ്ട് തൂണുകൾ കൊടുത്തിരിക്കുന്നു അത് സ്മൂത്തിങ് ചെയ്തിരിക്കുന്നു.
14 lakhs double storied 3 Bhk home
- Budget : 14 Lakh
- Total Area : 3.5 Cent
- 1) Sit Out
- 2) Hall ( Living + Dining )
- 3) Bedroom – 3
- 4) Bathroom – 2
- 5) Kitchen
വീടിന്റെ അകത്തേക്ക് ലിവിങ് റൂം ഡൈനിങ്ങ് റൂം ചേർത്ത് ഹാൾ ആയി കൊടുത്തിരിക്കുന്നു . ഹാൾ അത്യാവശ്യം സൗകര്യത്തിലും വലുപ്പത്തിലും വർക്ക് ചെയ്തിരിക്കുന്നു . കിച്ചൺ നല്ല വിശാലമായ സൗകര്യത്തിൽ നൽകിയിരിക്കുന്നു . ഗ്രൗണ്ട് ഫ്ലോറിൽ ഒരു ബെഡ്‌റൂം വരുന്നിട്ട് . ബെഡ്‌റൂം നല്ല വലുപ്പത്തിൽ ആണ് കൊടുത്തിരിക്കുന്നത് അറ്റാച്ഡ് ബെഡ്‌റൂം വരുന്നുണ്ട് . അടുത്തത് ഫസ്റ്റ് ഫ്ലോർ ലിവിങ് സ്പേസ് കൊടുത്തിരിക്കുന്നു .
രണ്ട് ബെഡ്‌റൂം നൽകിയിരിക്കുന്നു ആവിശ്യത്തിനെ വലുപ്പം കൊടുത്തിരിക്കുന്നത് . മുകളിൽ കോമൺ ബാത്രൂം നൽകിയിരിക്കുന്നു . കുറഞ്ഞ സ്ഥലത്തു ഒരു സുന്ദരമായ വീടാണ് എല്ലവർക്കും ഇഷ്ടം എന്നാൽ അങ്ങനെ ഉള്ള ഒരു വീടാണിത് . കുറഞ്ഞ സ്ഥലം കുറഞ്ഞ ബജറ്റ് ഇത് എല്ലാം ഒത്തുവന്ന അതിമനോഹരമായ വീട് ആണ് ഇത് . കൂടുതൽ വിഷേശകൾക്ക് മുകളിലെ വീഡിയോ കാണാം. 14 lakhs double storied 3 Bhk home Video Credit : DECOART
14 lakhs double storied 3 Bhk home
Budget and Size
- Estimated construction cost: 14 lakhs
- Total area: 800 sq ft
- Plot size: 3.5 cents
Exterior Features
- The exterior walls boast exquisite red laterite stone design work that adds a natural, vibrant look.
- Two smooth finished pillars adorn the sit-out area, enhancing the traditional Kerala style with a contemporary touch.
Layout and Interior
- The ground floor includes a spacious sit-out, living and dining combined hall, a bedroom with an attached bathroom, and a well-equipped kitchen.
- The kitchen is designed generously to provide maximum convenience.
- Upstairs offers two rooms with adequate space and a common bathroom for family or guests.
- The hall and bedrooms are thoughtfully sized to ensure comfort without wasting space.
- Efficient storage options and modern finishes elevate the overall aesthetic and functionality.
Design Highlights
- Combines modern construction with traditional Kerala architectural elements.
- The sit-out and hall designs prioritize both usability and aesthetics.
- The bedrooms, including the attached bath on the ground floor, accommodate family needs gracefully.
- Smart planning makes the most out of the smaller plot, delivering a comfortable and inviting home environment.