23 ലക്ഷത്തിന് 1350 സ്‌കൊയർഫീറ്റിൽ ഒരടിപൊളി മൂന്ന് ബെഡ്‌റൂം വീട്..!! | 1350 sqft Beautiful 3bedroom home

1350 sqft Beautiful 3bedroom home: “23 ലക്ഷത്തിന് 1350 sqft ൽ ഒരടിപൊളി മൂന്ന് ബെഡ്‌റൂം വീട്” വീട് നിർമാണം ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ഒരു വലിയ തലവേദന തന്നെയാണ്. ആയുസിന്റെ ഏറിയ പങ്കും ഇതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. കുറഞ്ഞ ചിലവിൽ കുറഞ്ഞ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു വീട് ആയിരിക്കും ഏവരുടെയും ആഗ്രഹം.

1350 sqft Beautiful 3bedroom home

  • Area – 1350 sqft
  • Bedroom
  • Sitout
  • Bathroom
  • Kitchen
  • Diniing

അതിനനുസൃതമായ ഒരു വീട് നമുക്കിവിടെ പരിചയപ്പെടാം. 1350 sqft ൽ 23 ലക്ഷം രൂപക് നിർമിച്ചിരിക്കുന്ന ഒരു വീടാണിത്. സിമന്റ് ബ്രിക്സ് ആണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഒരു ഓപ്പൺ ടൈപ്പ് സിറ്റൗട്ട് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും കേറി ചെല്ലുന്നത് ലിവിങ് റൂമിലേക്കാണ്. സെറ്റി, ടീവി തുടങ്ങിയവ ഇവിടെ അറേഞ്ച് ചെയ്യാൻ സാധിക്കും. ഈ ഒരു ലിവിങ് റൂമിൽ നിന്ന് തന്നെയാണ് അടുക്കള,സ്റ്റെയർ, റൂം തുടങ്ങിയവയിലേക്കെല്ലാം ഉള്ള പ്രവേശനം. താഴെ രണ്ടു ബെഡ്‌റൂമുകളാണ് ഉള്ളത്. ഒരു സൈഡിലായി ചെറിയ പൂജ റൂം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു ബെഡ്‌റൂമിൽ മാത്രമാണ് ബാത്രൂം സൗകര്യം ഉള്ളത്. കൂടാതെ ഒരു കോമ്മൺ ബാത്രൂം കൂടി ഉണ്ട്. ഓപ്പോസിറ്റ് ആയാണ് മറ്റൊരു ബെഡ്‌റൂം ഉള്ളത്.

ബെഡ്‌റൂമുകളിൽ ഇന്റീരിയർ ഒന്നും ചെയ്തിട്ടില്ല. 4 ആൾക്ക് ഇരിക്കുവാൻ സാധിക്കുന്ന രീതിയിലുള്ള ഡൈനിങ്ങ് ആണുള്ളത്. ഡൈനിങ്ങ് കഴിഞ്ഞാൽ അടുക്കളയാണ്. പാർട്ടീഷൻ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. അടുക്കള കൂടാതെ ഒരു വർക്ക് ഏരിയ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മുകൾ നിലയിൽ ഒരു ബെഡ്‌റൂമാണ് ഉള്ളത്. അറ്റാച്ചഡ് ബാത്രൂം സൗകര്യം ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുകൾനിലയിൽ ബാൽക്കണിയും ഒരു ഓപ്പൺ ടെറസ് ഏരിയ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഏഴു സെൻറ് സ്ഥലം ഉണ്ടെങ്കിൽ ഈ വീട് നമുക്ക് നിർമിക്കാം.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. 1350 sqft Beautiful 3bedroom home Video Credit: Nishas Dream World

1350 sqft Beautiful 3bedroom home

Ground Floor Plan (Single-Storey Model):

  • Sit-out/veranda at the entrance
  • Spacious living room (10×13 ft) opening to dining area
  • Master bedroom (12×12 ft) with attached bath and wardrobe space
  • Two additional bedrooms (ideal for children or guests)
  • Common bathroom near living/dining space
  • Modular kitchen with provision for work area and wash
  • Compact parking area for one car

Additional Features (for Duplex Variant):

  • Internal staircase with future expansion planned
  • Option for a balcony, open terrace, or extra room on first floor

Interior Style

  • Open-plan concept to create a sense of spaciousness.
  • Neutral wall tones with wood-textured accents for warmth.
  • False ceiling with concealed LED lights for a modern touch.
  • Built-in wardrobes and multipurpose furniture for compact living spaces.
  • Sliding glass windows for natural light and ventilation.

Design Inspiration

  • Farmhouse or Cottage Theme: Use sloped roofs, natural stone textures, or tiled roofing for a homely charm.

Modern Minimal Theme: Flat roof, clean lines, pastel-colored façade, and boxed projections for simplicity and elegance.

10 ലക്ഷം രൂപക്കും വീട് നിർമിക്കുവാൻ സാധിക്കുമോ? പാവങ്ങൾക്കും വേണ്ടേ വീട്.. പത്തു ലക്ഷം രൂപക്ക് നിര്മിക്കാവുന്ന ഒരടിപൊളി വീട്.!!

1350 sqft Beautiful 3bedroom home