
എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് 5 സെന്റ് പ്ലോട്ടിൽ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള വീട്; 1300 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോട് കൂടിയ വീട് കാണാം.!! 1300 sqft Amazing Home
1300 sqft Amazing Home : എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് 5 സെന്റ് പ്ലോട്ടിൽ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള വീടിന്റെ വിശേഷങ്ങൾ അറിയാം.വിശാലമായ സിറ്റൗട്ടിൽ ലൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ ആണ് ഫ്ളോറിങ്ങിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ തേക്കിലാണ് നിർമ്മിച്ചിട്ടുള്ളത്. അതിന്റെ ഇരുവശത്തായി 2 വലിയ ജനാലകളും നൽകിയിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ വുഡ് ഫിനിഷിങ്ങിൽ ഫർണിച്ചറുകൾ, ടിവി സ്റ്റാൻഡ് എന്നിവയ്ക്ക് ഇടം നൽകിയിരിക്കുന്നു.
1300 sqft Amazing Home
- Area- 1300 sqft
- Sitout
- Living area
- Dining + staircase
- 2 Bedrooms+ attached bathroom
- kitchen
- Upper living + Bedroom with attached bathroom
ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ ആറുപേർക്ക് സുഖമായിരുന്ന് കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. ഇവിടെ നിന്നും ഒരു സ്റ്റെയർ കേസും നൽകിയിരിക്കുന്നു. കോർണർ സൈഡിലായി ഒരു വാഷ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത് ടെക്സ്ചർ വർക്ക് കൂടിയാണ്. അറ്റാച്ചഡ് ബാത്റൂം സൗകര്യത്തോടെയാണ് പ്രധാന ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. ഇവിടെ ആവശ്യത്തിന് വാർഡ്രോബുകളും നിർമ്മിച്ച് നൽകിയിട്ടുണ്ട്. താഴത്തെ നിലയിൽ തന്നെ രണ്ടാമത്തെ ബെഡ്റൂമിനും സൗകര്യം ഒരുക്കി നൽകിയിരിക്കുന്നു.
ആവശ്യത്തിന് വലിപ്പവും വാർഡ്രോബുകളും നൽകിക്കൊണ്ട് മനോഹരമായി തന്നെ അടുക്കളയും ഡിസൈൻ ചെയ്തിരിക്കുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ ഒരു അപ്പർ ലിവിങ് ഏരിയക്ക് ഇടം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയ ഒരു ബെഡ്റൂമും നൽകിയിരിക്കുന്നു. അപ്പർ ലിവിങ്ങിന്റെ ഭാഗത്തു നിന്ന് തന്നെയാണ് ടെറസിലേക്ക് ഇറങ്ങാനുള്ള ഡോറും നൽകിയിട്ടുള്ളത്.ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി അതിമനോഹരമായി നിർമ്മിച്ച ഈ വീടിന് ഇന്റീരിയർ വർക്ക് ഉൾപ്പെടെ 31 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 1300 sqft Amazing Home Video Credit : Home Pictures
1300 sqft Amazing Home
A modern home is a dwelling that incorporates contemporary design elements, sustainable features, and cutting-edge technology to create a comfortable, efficient, and stylish living space. Modern homes often prioritize functionality, simplicity, and minimalism, while also incorporating innovative materials and technologies.
Key Features of Modern Homes
- Sustainable Materials: Modern homes often incorporate eco-friendly materials, such as reclaimed wood, bamboo, and low-VOC paints, to reduce environmental impact.
- Energy Efficiency: Modern homes are designed to be energy-efficient, with features like solar panels, energy-efficient appliances, and smart thermostats.
- Open Floor Plans: Modern homes often feature open floor plans, which create a sense of spaciousness and flow between living areas.
- Minimalist Design: Modern homes often incorporate minimalist design elements, such as clean lines, simple shapes, and a limited color palette.
- Smart Home Technology: Modern homes often feature smart home technology, including voice-controlled systems, smart thermostats, and security systems.
Design Elements
- Large Windows: Modern homes often feature large windows, which provide natural light and stunning views.
- High Ceilings: High ceilings create a sense of grandeur and openness in modern homes.
- Exposed Ductwork: Exposed ductwork and beams add an industrial touch to modern homes.
- Statement Lighting: Modern homes often feature statement lighting fixtures, such as chandeliers or pendant lights.
Benefits of Modern Homes
- Increased Efficiency: Modern homes are designed to be energy-efficient, which can reduce utility bills and environmental impact.
- Improved Functionality: Modern homes often feature functional design elements, such as built-in storage and smart home technology, which can improve daily life.
- Aesthetic Appeal: Modern homes are often designed to be visually stunning, with clean lines, simple shapes, and innovative materials.
Overall, modern homes prioritize functionality, sustainability, and style, creating a comfortable and efficient living space that is perfect for modern living.
ഒട്ടും തന്നെ ആഡംബരങ്ങളില്ലാതെ നാടൻ രീതിയിൽ പണി തീർത്ത മനോഹര ഭവനം; 9 ലക്ഷത്തിൽ നിർമിച്ച സ്വർഗം.!!
Comments are closed.