ആരുടെയും മനം കവരും ഈ ഒറ്റനില വീട്.. 1300 സ്‌കൊയർഫീറ്റ് ൽ 3 ബെഡ്‌റൂം വീടിൻറെ പ്ലാൻ.!! | 1300 sq.ftHouse Plan with 3D

1300 sq.ftHouse Plan with 3D : “ആരുടെയും മനം കവരും ഈ ഒറ്റനില വീട്.. 1300 sqft ൽ 3 ബെഡ്‌റൂം വീടിൻറെ പ്ലാൻ” വീട് എന്നത് ഏതൊരാളുടെയും ജീവിതാഭിലാഷമാണ് എന്ന് തന്നെ പറയാം. സ്വന്തമായി അധ്വാനിച്ച പണത്തിൽ നിർമിച്ച മനോഹരമായ ഒരു വീട് ആരാണ് ആഗ്രഹിക്കത്തുള്ളത് അല്ലെ.. പക്ഷെ സാധാരണക്കാരന് ഒരു വീട് എന്നത് സ്വപ്നം തന്നെയാണ്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട്

കൂടിയ എന്നാൽ മനോഹരമായ വീട് നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. സാദാരണക്കാരുടെ ബഡ്‌ജറ്റിനൊതുങ്ങിയ മനോഹരമായ ഒരു വീടിന്റെ പ്ലാനും 3D ഇലവഷനും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. 1300 sqft ൽ 3 ബെഡ്‌റൂമിലുള്ള ഈ വീട് ഒറ്റ നിലയിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

മൂന്നു ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ടോയ്‌ലറ്റ് സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മനോഹരമായ കബോർഡ് വർക്കിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. ലിവിങ് റൂമിൽ നിന്നും നേരിട്ട് കാണുന്ന രീതിയിൽ അല്ലാത്ത രീതിയിൽ ബെഡ്റൂമുകൾ ഒരുക്കിയത്. ലിവിങ് റൂം കൂടാതെ കൂടുതൽ സൗകര്യത്തിനായി ഡൈനിങ്ങ് ഏരിയ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വീടിന് ഏറെ അനുയോജ്യമായ രീതിയിലുള്ള ഓപ്പൺ ടൈപ് കിച്ചൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കൂടുതൽ സൗകര്യത്തിനായി സ്റ്റോർ റൂം കൂടാതെ വർക്ക് ഏരിയയും ഉൾപ്പെടുത്തിയിരിക്കുന്നു. വർക്ക് ഏരിയയിൽ പുകയില്ലാത്ത അടുപ്പ് താല്പര്യമെങ്കിൽ സെറ്റ് ചെയ്യാം. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. 1300 sq.ftHouse Plan with 3D Video Credit: Planners Group

1300 sq.ftHouse Plan with 3D

A 1300 sq.ft house plan with 3D visualization offers a compact, comfortable layout ideal for small-family living. These contemporary Kerala designs typically include 2–3 bedrooms, spacious living and dining, kitchen, work area, and bath facilities—showcased in realistic 3D images for easy planning.

Style can be traditional Kerala (sloped roof, verandah) or modern minimalist (flat/mixed roof, larger windows).

Home designs show how rooms are arranged efficiently and how natural light is maximized in 3D model walkthroughs.

3D Visualization Benefits

  • Allows you to “see” the actual exterior, color scheme, spatial flow, and furniture placement before construction.

Modifications and recommendations are easy to communicate with architects using 3D views.

Most Kerala design firms and online platforms offer 3D elevation images and animated house tours so you can visualize your ideal home.

To get a 1300 sq.ft house plan in 3D, visit leading Kerala house design galleries or specialist architects for customized models suited to your family and plot

വീട് സിംപിളാണ്.. പക്ഷെ പവർഫുൾ.!! 2850 സ്‌കൊയർഫീറ്റിൽ സിമ്പിളായിട്ടുള്ള ഒരു വീട്; ഇത് വീട്ടുകാർക്കിണങ്ങിയ വീട്.!!

1300 sq.ftHouse Plan with 3D Animated Elevation