650 സ്ക്വാർഫീറ്റിൽ നമ്മുടെ ബഡ്ജറ്റിനു പറ്റിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ബഡ്ജറ്റ് വീട്; ഒന്ന് കണ്ട് നോക്കു.!! | 12 lakhs 650 sqft home in 3.5 cent plot

12lakhs 650 sqft home in 3.5 cent plot: 12 ലക്ഷത്തിൻ്റെ 3.5 സെന്റിൽ ഒരു കിടിലൻ വീട്. 650 sqft 2 ബെഡ്‌റൂം വരുന്ന വീടാണിത്. ആരെയും ഇഷ്ടപെട്ടുത്തുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത്. കേറിചെല്ലുന്നത് സിറ്ഔട്ടിലേക്ക് അത്യാവശ്യം സൗകര്യകളുള്ള സിറ്ഔട് ആണിത്. നേരെ കയറി ചെല്ലുമ്പോൾ ഹാൾ കൊടുത്തിരിക്കുന്നു. ലിവിങ്‌റൂം ഡൈനിങ്ങും ചേർന്ന സ്ഥലം വേർതിരിച് ഓപ്പണായി കോൺക്രീറ്റ് കട്ടിങ് കൊടുത്തിരിക്കുന്നു.

12lakhs 650 sqft home in 3.5 cent plot

  • Budget : 12 Lakh
  • Total Area : 3.5 Cent
  • Sit out
  • Hall
  • Kitchen
  • Bedroom – 2
  • Bathroom – 3

ഡൈനിങ്ങ് ടേബിൾ ഒരു 5 പേർക്ക് ഇരിക്കാവുന്നതരത്തിൽ കൊടുത്തിരിക്കുന്നു. 2 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം സൗകര്യവും വലുപ്പവും വരുന്ന ബെഡ്‌റൂമാണിത്. അറ്റാച്ഡ് ആയിട്ട് ബാത്റൂമും നൽകിയിട്ട് ഉണ്ട്. ഡൈനിങ്ങിൻ്റെ റൈറ്റ് ആയി കിച്ചൺ കൊടുത്തിരിക്കുന്നു. സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട് അതിനായി കബോർഡ് നിർമിച്ചിട്ട്.

അത്രയും വലുപ്പം ഇല്ലെകിലും എല്ലാ സൗകര്യകളും ഉള്ള ഒതുക്കമുള്ള വീടാണിത്. കോമൺ ബാത്രൂം കൊടുത്തിരിക്കുന്നു. എല്ലാവരുടെയും ആഗ്രഹമാണ് ഒരു വീട്. അതും നമ്മുടെ ബഡ്ജറ്റിനെ വേണം .അങ്ങനെ ഉള്ള ഒരു വീടാണിത് സുന്ദരമായ ഗൃഹം. 650 sqft ആൺ വരുന്നത് സ്ഥലം 3.5 സെന്റിൽ ആണുള്ളത് . 2 ബെഡ്‌റൂമും 3 ബെഡ്‌റൂമും വരുന്നിട്ട്. വെറും 12 ലക്ഷം രൂപയുടെ കിടിലൻ വീട്. കൂടുതൽ വിവരകൾക്കായി മുകളിലെ വീഡിയോ കാണുക. 12lakhs 650 sqft home in 3.5 cent plot Video Credit : Nishas Dream World

12lakhs 650 sqft home in 3.5 cent plot

Building a 650 sqft home on a 3.5 cent plot in Kerala with a budget of ₹12 lakhs requires careful planning and cost efficiency.

Cost Breakdown and Feasibility

  • The average construction cost for a basic to economy quality home in Kerala is around ₹1,800 to ₹2,200 per sqft in 2025.
  • At ₹1,800 per sqft, a 650 sqft home costs approximately ₹11.7 lakhs for construction, which fits almost exactly within the ₹12 lakh budget.
  • This budget generally covers basic materials, labor, and minimal finishing.

Design Considerations

  • Focus on a simple, single-floor layout with 2 bedrooms, a small hall, kitchen, and bathroom.
  • Use local and affordable materials to reduce raw material costs.
  • Avoid complex architecture and expensive fixtures.
  • Plan for efficient use of space with minimal corridors and compact rooms.
  • Consider flat roofs or simple tiled roofing for cost savings.
  • Basic flooring like cement or tile instead of premium granite or marble.

Practical Tips

  • Use locally sourced materials to reduce transportation costs.
  • Opt for natural ventilation and proper daylight to reduce electrical costs.
  • Consider phased construction if budget constraints arise, finishing parts later.
  • DIY finishing touches or less expensive fixtures can reduce costs.
  • Regular monitoring and cost control during construction is crucial.

Location Impact

  • Land and labor costs vary by location; rural areas or smaller towns may get better rates.
  • Ensure the plot size (3.5 cent ~ 1500 sqft) accommodates the house footprint, parking, and setbacks.

ട്രഡീഷണൽ ഭംഗിയും ന്യൂജെൻ സൗകര്യങ്ങളും ഉൾപ്പെടുത്തി നിർമിച്ച വീട്; വെറും 6 ലക്ഷത്തിനു നിർമിച്ച ഈ സിമ്പിൾ വീട് കണ്ടു നോക്കിയാലോ.!!

Comments are closed.