
ഇതാണ് 51 ലക്ഷം ആളുകൾ കണ്ട ആ വൈറൽ വീട്; ചെറുതാണേലും അതിമനോഹരമായ ഒരു ഉഗ്രൻ മോഡേൺ ഭവനം.!! 1250 sqft simple modern home
1250 sqft simple modern home
- Built-up Area: 1250 sq. ft
- Plot Size: 9 cents
- Category: 2 BHK
- Budget: ₹42 Lakhs
- Builder: SM Constructions
- Style: Modern design
1250 sqft simple modern home : 1250 sq ഫീറ്റിലെ 9 സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്. 2 BHK കാറ്റഗറിയിൽ വരുന്നതാണിത്. SM Constructions ആണ് ഈ 42 ലക്ഷത്തിന്റെ വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്ത് ഒരു സ്ലൈഡിങ് ഗെയിറ്റ് കൊടുത്തിട്ടുണ്ട്.വിശാലമായൊരു ലാൻഡ്സ്‌കേപ്പ് ഉണ്ട്. മുറ്റത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചുട്ടുണ്ട്. സിറ്റ് ഔട്ട് ഓപ്പൺ ആയിട്ടാണ് കൊടുത്തിരിക്കുന്നത്. ബ്ലാക്ക് ടൈൽസ് 4/2 സൈസിലാണ് സിറ്റ് ഔട്ടിന്റെ ഫ്ലോറിൽ കൊടുത്തിരിക്കുന്നത്.
പിന്നെ ടെക്സ്റ്റ്ർ ഫിനിഷ് കൊടുത്തിട്ടുണ്ട്. അതുപോലെ വുഡൻ ഡോർ ആണ് മുൻവശത്ത് വരുന്നത്. വീടിന്റെ ഉള്ളിലെ ലിവിങ് ഏരിയ 16*12 സൈസിലാണ് വരുന്നത്. ഗ്രെ തീമിലാണ് സോഫസെറ്റും കർട്ടനും ചെയ്തിട്ടുള്ളത്. പിന്നെ ഒരു ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. അവിടെ തന്നെ ഒരു സ്റ്റോറേജ് യൂണിറ്റ് കൊടുത്തിട്ടുണ്ട് . പിന്നെ ഒരു വോൾ പെയിന്റിംഗ് കൊടുത്തിട്ടുണ്ട്. ജിപ്സെൻ സീലിംഗ് ആണ് ചെയ്തിട്ടുള്ളത്. വീടിന് മൊത്തത്തിൽ ഒരു വാം ആമ്പിയൻസ് കൊടുത്തിട്ടുണ്ട്.
ഡൈനിങ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ട്രോപിക്കൽ സ്റ്റൈലിലാണ് ഡൈനിങ് ഹാൾ സെറ്റ് ചെയ്തിട്ടുള്ളത്. കിച്ചൺ എൽ ഷെയിപ്പിലാണ് വരുന്നത്. 14*12 സൈസിലാണ് അടുക്കള വരുന്നത്. ഗ്രെ കളർ തീം കൊടുത്തിട്ടുണ്ട്. അത്യാവശ്യം നല്ല സൗകര്യമുള്ള രീതിയിലാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. അതുപോലെ റൊ സിമന്റ് വോൾ കൊടുത്തിട്ടുണ്ട്. പിന്നെ വർക്ക് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ ടെറകോട്ട ടൈൽസ് ആണ് കൊടുത്തിട്ടുള്ളത്.
പിന്നെ ഒരു ജാളി വർക്ക് ചെയ്തിട്ടുണ്ട്. വാഷ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂമിന്റെ സൈസ് 1614 ആണ്. റൂമിൽ നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്. വിൻഡോസിൽ ബ്ലൈൻഡ്‌സ് ഇട്ടിട്ടുണ്ട്.പിന്നെ ഡ്രെസ്സിങ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം 270140 സൈസിലാണ് വരുന്നത്. രണ്ടാമത്തെ ബെഡ്‌റൂം 14*12 സൈസിലാണ് വരുന്നത്. നല്ല രീതിയിൽ തന്നെ റൂം സെറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും മനം കവരുന്ന സൗകര്യങ്ങളോട് കൂടിയ ഒരു ഉഗ്രൻ വീടാണിത്. 1250 sqft simple modern home Video Credit : Homedetailed
1250 sqft simple modern home
Exterior Features
- Sliding gate provided
- Spacious landscaped area
- Artificial grass laid in the courtyard
- Open sit-out design
- Sit-out flooring with black tiles (4×2 size)
- Texture finish on exterior walls
- Wooden main entrance door
Living Area
- Living room size: 16×12 sq. ft
- Grey-themed sofa set and curtains
- TV unit with additional storage unit
- Decorative wall painting
- Gypsum ceiling
- Warm and cozy overall ambience
Dining Area
- Well-arranged dining space
- Tropical-style dining hall setup
Kitchen & Work Area
- L-shaped kitchen
- Kitchen size: 14×12 sq. ft
- Grey color theme
- RO cement finish wall
- Well-planned and functional layout
- Separate and neatly arranged work area
- Terracotta tiles used in the work area
- Jali work provided
- Well-designed wash area
Bedrooms
- Master Bedroom:
- Size: 16×14 sq. ft
- Attractive color theme
- Windows fitted with blinds
- Dressing unit provided
- Attached bathroom size: 270×140
- Second Bedroom:
- Size: 14×12 sq. ft
- Neatly arranged with good interior setup
ഇങ്ങനെ ഉള്ള ഒരു വീടാണ് എല്ലാവരുടെയും സ്വപ്‌നം; 2200 ചതുരശ്ര അടിയിൽ 4BHK അടങ്ങിയ മനോഹരമായ വീട്.!!
Comments are closed.