ഒരു തകർപ്പൻ മോഡേൺ വീട്; 1250 sqftൽ നിർമിച്ച ആരെയും ആകർഷിക്കും ഭവനം; കിടിലൻ ഇന്റീരിയർ.!! 1250 Sqft Modern Contemporary home

1250 Sqft Modern Contemporary home

  • Total Area: 1250 sq. ft
  • Estimated Cost: ₹30 Lakhs
  • Design Style: Modern
  • Exterior Color Theme: White and Green combination
  • Roof Type: Flat roof
  • Compound Wall: Provided
  • Courtyard / Yard: Interlock paving with artificial stone finish
  • Car Porch: Single car porch
  • Landscape: Plenty of plants around the house

1250 Sqft Modern Contemporary home : 1250 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ ഒരു മോഡേൺ വീടാണിത്. വൈറ്റ് ആൻഡ് ഗ്രീൻ കളർ കോമ്പിനേഷനാണ് ഈ വീടിന് നൽകിയിരിക്കുന്നത്. വീടിന് പുറത്ത് ഒരു കോംബൗണ്ട് വോൾ നൽകിയിട്ടുണ്ട്. മുറ്റത്ത്‌ ഇന്റർലോക് ചെയ്തിട്ടുണ്ട്. അതുപോലെ മുറ്റത്ത്‌ ആർട്ടിഫിഷ്യൽ ആയിട്ടുള്ള സ്റ്റോൺ ആണ് വിരിച്ചിട്ടുള്ളത്. പിന്നെ വീടിന് ഫ്ലാറ്റ് ആയിട്ടുള്ള റൂഫ് ആണ് കൊടുത്തിട്ടുള്ളത്.

ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്.അതുപോലെ നിറയെ ചെടികൾ ഉള്ള വീടാണിത്. വീടിന്റെ മുൻവശത്തുള്ള സിറ്റ് ഔട്ട്‌ സിമ്പിൾ ആയിട്ടാണ് ചെയ്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ ലിവിങ് സ്പേസ് നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. 330*330 ആണ് ഹാൾ സൈസ് വരുന്നത്. വാൾ ഹൈലൈറ്റ് ചെയ്തിട്ടുള്ളത് ടെക്സ്റ്റ്ർ പെയിന്റിലാണ്. കസ്റ്റമയ്‌സ്ഡ് സോഫ സെറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്. അതുപോലെ റോമൻ ബ്ലൈൻഡ്‌സ് ആണ് കൊടുത്തിട്ടുള്ളത്.

ജിപ്സെൻ സീലിംഗ് ചെയ്തിട്ടുണ്ട്. വാഷ് കൗണ്ടർ ഏരിയയിൽ ഗ്രീൻ ആൻഡ് വൈറ്റ് കളർ തീം ആണ് കൊടുത്തിട്ടുള്ളത്. അതിന്റെ കൂടെ ഗോൾഡൻ സ്ട്രിപ്സ് നൽകിയിട്ടുണ്ട്. ഡൈനിങ് ടേബിൾ കോർട്ടിയാർഡ് സ്പേസിൽ കൊടുത്തിട്ടുണ്ട്. അവിടെ ടെറകോട്ട ജാളി വർക്ക്‌ ആണ് ചെയ്തിട്ടുള്ളത്. ആദ്യത്തെ ബെഡ്‌റൂം 330*330 സൈസിലാണ് വരുന്നത്. മനോഹരമായ രീതിയിൽ റൂം അറേഞ്ച് ചെയ്തിട്ടുണ്ട്. അതുപോലെ സിമ്പിൾ ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. വാർഡ്രോബ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു മേക്കപ്പ് ഏരിയ യൂണിറ്റ് കൊടുത്തിട്ടുണ്ട്.അതുപോലെ അറ്റാച്ഡ് ബാത്രൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ ബെഡ്‌റൂം 300330 സൈസിലാണ് വരുന്നത്. പിന്നെ ഒരു മിറർ യൂണിറ്റ് കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം 255150 സൈസിലാണ് വരുന്നത്. സ്റ്റെയറിന്റെ താഴെ ആയിട്ട് പ്രെയർ ഏരിയ കൊടുത്തിട്ടുണ്ട്. 180200 സൈസിലാണ് സ്റ്റെയർ വരുന്നത്. അതുപോലെ സ്റ്റെയർ കോൺക്രീറ്റിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഗോൾഡൻ കളറോട് കൂടി ആണ് ഹാൻഡ്രിൽ ചെയ്തിരിക്കുന്നത്. വീടിന്റെ അടുക്കള മോഡേൺ രീതിയിലുള്ള ഓപ്പൺ കിച്ചൺ ആയിട്ടാണ് ചെയ്തിരിക്കുന്നത്. 300330 സൈസിലാണ് ഓപ്പൺ കിച്ചൺ വരുന്നത്. വിശാലമായ രീതിയിലാണ് അടുക്കള ഒരുക്കിയിട്ടുള്ളത്. കൂടാതെ കിച്ചണിന്റെ അടുത്ത് ഒരു വർക്കിംഗ്‌ സ്പേസ് കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ അതിമനോഹരമായ മോഡേൺ ഡിസൈനിൽ തീർത്ത ഒരു വീടാണിത്. 1250 Sqft Modern Contemporary home Video Credit : REALITY _One

1250 Sqft Modern Contemporary home

Interior Details

  • Sit-out: Simple and elegant front sit-out
  • Living Area:
    • Hall Size: 330 × 330 cm
    • Customized sofa set
    • TV unit provided
    • Textured paint wall highlights
    • Roman blinds
    • Gypsum ceiling
  • Wash Counter Area:
    • Green & white color theme
    • Golden strip detailing
  • Dining Area:
    • Located in courtyard space
    • Terracotta jali work for ventilation and aesthetics

🛏️ Bedrooms

  • Bedroom 1:
    • Size: 330 × 330 cm
    • Simple modern design
    • Wardrobe provided
    • Makeup area unit
    • Attached bathroom
  • Bedroom 2:
    • Size: 300 × 330 cm
    • Mirror unit provided
    • Attached bathroom size: 255 × 150 cm

🙏 Prayer & Staircase

  • Prayer Area: Under the staircase
  • Staircase:
    • Size: 180 × 200 cm
    • Concrete staircase
    • Golden-colored handrail

🍳 Kitchen

  • Kitchen Type: Modern open kitchen
  • Kitchen Size: 300 × 330 cm
  • Additional Space: Separate working area beside the kitchen
  • Layout: Spacious and well-organized

ചിലവ് കുറച്ചാലും വീടിനെ അതി മനോഹരമാക്കാം അതാണീ കിടിലൻ വീട്; ആരും കൊതിക്കുന്ന ഒരു നില വീട്

Comments are closed.