പ്രതീക്ഷകൾക്ക് മുകളിൽ പണിതുകൊടുത്ത ഒരു വീട്; മിതമായ ചിലവിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ ഉദാഹരണം.!! 1200 sqft New Home design

1200 sqft New Home design

🔹 Total Area & Budget

  • Built-up Area: 1200 Sqft
  • Budget: 22 Lakhs
  • Builder: Thejas Constructions
  • Type: Modern 3 BHK Home

1200 sqft New Home design : 1200 sq ഫീറ്റിൽ നിർമ്മിച്ച 22 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. Thejas constructions ആണ് ഈ വീട് പണിതിരിക്കുന്നത്. മൂന്ന് ബെഡ്‌റൂമുകളോട് കൂടി എടുത്തിരിക്കുന്ന ഒരു വീടാണ്. ഒരു സാധാരണക്കാരിയുടെ പ്രതീക്ഷകൾക്കപ്പുറം പണിത് കൊടുത്ത ഒരു അടിപൊളി വീടാണിത്. വീടിന്റെ പുറത്ത് ഒരു ഗേറ്റ് ഉണ്ട്. പിന്നെ നല്ലൊരു ലാൻഡ്‌സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ട് സിമ്പിൾ രീതിയിലാണ് ഉള്ളത്.

നല്ലൊരു കളർ തീം ആണ് മൊത്തത്തിൽ വീടിന് കൊടുത്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ സിമ്പിൾ രീതിയിൽ ആണ് ഹാൾ ഒരുക്കിയത്. സോഫ സെറ്റ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഹാൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു വാഷ് കൗണ്ടർ കൊടുത്തിട്ടുണ്ട്. അതുപോലെ സ്‌റ്റെയർ കേസ് സുന്ദരമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. ഹാളിൽ നിന്ന് നല്ലൊരു വ്യൂ കിട്ടുന്ന രീതിയിലാണ് സ്റ്റെയർ കേസ് സെറ്റ് ചെയ്തത്.

ഹാളിൽ കൊടുത്തിട്ടുള്ള ഓരോ എലമെന്റ്സും ഏറെ ആകർഷിപ്പിക്കുന്നതാണ്. അതുപോലെ ഏറെ സൗകര്യങ്ങൾ നിറഞ്ഞ രീതിയിൽ തന്നെയാണ് വീടൊരുക്കിയത്. കൂടാതെ വീടിന്റെ ചുറ്റും ലൈറ്റുകൾ ഒക്കെ കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂം സിമ്പിൾ ആയ രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. പിന്നെയുള്ള രണ്ടാമത്തെ ബെഡ്‌സ്‌റൂമും നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഒക്കെ കൊടുത്തിട്ടുണ്ട്. ശേഷമുള്ള മൂന്നാമത്തെ ബെഡ്‌റൂമും നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

അതോടൊപ്പം അടുക്കള നല്ലൊരു മിതമായ രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോട് കൂടി തന്നെയാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. കൂടാതെ രാത്രിയിലെ വീടിന്റെ സൗന്ദര്യം ആരെയും ആകർഷിപ്പിക്കുന്നതാണ്. ചുറ്റോട് ചുറ്റുമുള്ള ലൈറ്റുകൾ രാത്രിയിൽ വീടിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട് വീടിന്റെ ഉടമ പ്രതീക്ഷിച്ചതിലും സുന്ദരമായിട്ടാണ് ഈ വീട് പണിതിരിക്കുന്നത്. അതുപ്പോലെ കാത്തിരിപ്പിനൊടുവിൽ വീടിന്റെ ഗൃഹനാഥക്ക് കിട്ടിയ ഒരു നിധി പോലെയാണ് ഈ വീട്. എല്ലാവരുടേയും മനം ഒരുപോലെ കവരുന്ന രീതിയിലാണ് ഈ വീട് പണിതിരിക്കുന്നത്. അതോടൊപ്പം മിതമായ ചിലവിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉദാഹരണമാണ് ഈ വീട്. 1200 sqft New Home design Video Credit : Mr. Moonga

1200 sqft New Home design

🔹 Interior Layout

➤ Hall / Living Area

  • Designed in a simple, elegant style
  • Comfortable sofa set arranged
  • Modern TV unit installed
  • Every interior element adds charm and balance to the space

➤ Dining Area

  • Neatly arranged dining space
  • Wash counter provided
  • Beautifully designed staircase, giving a good view from the hall

🔹 Bedrooms (3 BHK)

1️⃣ First Bedroom

  • Set in a simple, functional style

2️⃣ Second Bedroom

  • Well-arranged and spacious
  • Includes attached bathroom

3️⃣ Third Bedroom

  • Designed neatly with good space utilization

🔹 Kitchen

  • Modern, practical kitchen layout
  • Equipped with essential storage units
  • Designed in a minimal yet functional manner

സ്വപ്നം പോലൊരു കുഞ്ഞു വീട് 1500 സ്ക്വാർഫീറ്റിൽ; ട്രെൻഡിങ്ങായിട്ടുള്ള ഒരു സിമ്പിൾ വീട്.!!

Comments are closed.