നീളൻ പ്ലോട്ടിൽ 1100 sq ഫീറ്റിൽ നിർമിച്ച ഒരു കിടിലൻ വീട്; ലളിതമായ രീതിയിലുള്ള മനോഹരമായ വീട് ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷൻ.!! 1100 sqft Budget-friendly independent house

1100 sqft Budget-friendly independent house : 1100 sq ഫീറ്റിൽ പണിത 5 സെന്റ് പ്ലോട്ടിലുള്ള വീടാണിത്. അതുപോലെ ഒരു ലെങ്ത്തി ആയിട്ടുള്ള പ്ലോട്ടിൽ ചെയ്ത ലളിതമായതും മനോഹരമായതുമായ വീടാണിത്. വീടിന്റെ മുൻവശത്തുള്ള സിറ്റ് ഔട്ടിന്റെ സ്റ്റെപ്പിൽ ഗ്രാനെയിറ്റാണ് കൊടുത്തിരിക്കുന്നത്. 2*4 വെട്രിഫൈഡ് ടൈലുകൾ ആണ് കൊടുത്തിരിക്കുന്നത്. GI യുടെ ഹാൻഡ്രിൽ കൊടുത്തിട്ടുണ്ട്. മെയിൻ ഡോർ നല്ല രീതിയിൽ സെറ്റ് ചെയിതിട്ടുണ്ട്.

1100 sqft Budget-friendly independent house

  • Project Type: Budget-friendly independent house
  • Built-up Area: 1100 sq. ft
  • Plot Area: 5 cents
  • Estimated Cost: ₹15 lakhs
  • Design Style: Simple and elegant, suitable for a long, narrow plot

വീടിന്റെ ഉള്ളിലെ ഹാളിന്റെ സൈസ് 330345 ആണ് വരുന്നത്. അത്യാവശ്യം നല്ല വിശാലത നിറഞ്ഞ രീതിയിൽ ആണ് ഹാൾ ചെയ്തിരിക്കുന്നത്. പിന്നെ ഒരു സോഫ സെറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു ടീവി യൂണിറ്റ് സ്പേസ് കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിന്റെ ഡോർ റെഡിമെയിഡായിട്ടാണ് ചെയ്തിരിക്കുന്നത്. 300330 ആണ് സൈസ് വരുന്നത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. 187*135 ആണ് സൈസ് വരുന്നത്.

അതുപോലെ ബാത്‌റൂമിന്റെ ഡോർ ചെയ്തിരിക്കുന്നത് ഫൈബറിൽ ആണ്. ഡൈനിങ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. 330332 ആണ് സൈസ് വരുന്നത്. പിന്നെ ഒരു വാഷ് കൗണ്ടർ കൊടുത്തിട്ടുണ്ട്. സ്റ്റെയറിന്റെ ഹാൻഡ്രിൽ GI ലാണ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. 187135 സൈസിലാണ് വരുന്നത്. അടുത്ത ബെഡ്‌റൂമിന്റെ സൈസ് 300*300 ആണ് വരുന്നത്. സിമ്പിൾ ആയിട്ടാണ് റൂം സെറ്റ് ചെയ്തിരിക്കുന്നത്.പിന്നെ കിച്ചൺ കൊടുത്തിട്ടുണ്ട്.

കിച്ചണിന്റെ ഡോർ വുഡിലും ഗ്ലാസിലുമാണ് ചെയ്തിരിക്കുന്നത്. അതുപോലെ കിച്ചൺ മൊത്തത്തിൽ നല്ല സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. 330*115 ആണ് സൈസ് വരുന്നത്. പിന്നെ ഒരു വർക്കിംഗ്‌ സ്പേസ് കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന മനോഹരമായ ഒരു സിമ്പിൾ വീടാണിത്. എന്തായാലും ലളിതമായ രീതിയിലുള്ള മനോഹരമായ വീട് ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷൻ തന്നെയാണ് ഈ വീട്. 1100 sqft Budget-friendly independent house Video Credit : Annu’s World

1100 sqft Budget-friendly independent house

Exterior Features

  • Sit-out steps finished with granite
  • Flooring with 2×4 vitrified tiles
  • GI handrail provided
  • Well-finished main entrance door

Interior Details

  • Living Hall:
    • Size: 330 × 345 cm
    • Spacious layout with sofa set
    • Dedicated TV unit space
  • Bedroom 1:
    • Size: 300 × 330 cm
    • Ready-made door
    • Attached bathroom (187 × 135 cm)
    • Bathroom door finished with fiber material
  • Dining Area:
    • Size: 330 × 332 cm
    • Neatly arranged dining space
    • Wash counter provided nearby
  • Staircase:
    • GI handrail
  • Common Bathroom:
    • Size: 187 × 135 cm
  • Bedroom 2:
    • Size: 300 × 300 cm
    • Simple and functional design
  • Kitchen:
    • Size: 330 × 115 cm
    • Door made of wood and glass
    • Well-planned and user-friendly layout
    • Separate working space provided

ആരെയും ആകർഷിക്കും അധികം ആര്ഭാടങ്ങളൊന്നും ഇല്ലാത്ത ഈ കുഞ്ഞ് വീട്; ഇന്റീരിയർ കൊണ്ട് മനോഹരമാക്കിയ വീട് കാണാം.!

Comments are closed.