
ഒന്നേമുക്കാൽ സെന്റിൽ ഒരു ഇരുനില വീട് ; അതിമനോഹരമായ 3 ബെഡ്‌റൂം വരുന്നുണ്ട് !! ഒന്ന് കാണാം !!.. | 1045 SQFT MODERN HOUSE
1045 SQFT MODERN HOUSE: അതിമനോഹരമായ ഇരുനില വീടാണ് നമ്മളിന്ന് പരിചയപ്പെടാൻ പോകുന്നത്. വെറും ഒന്നേമുകാൽ സെൻറ് സ്ഥലത്തു ഒന്നര സെൻറ് വീട്. ഇത്രയും ചെറിയ സ്ഥലത്തു എല്ലാം സൗകര്യകളും കൂടിയ വീടാണിത്. കുറെ മുറ്റം അല്ല കാര്യം കുറഞ്ഞ സ്ഥലത്തു നമുക്ക് ഇഷ്ടമുള്ള വീട് അതാണ് എല്ലാം വീടിന്റെ പ്രതേകത. ഈ വീടിന്റെ ബെനഫിറ് കുറഞ്ഞ സ്പേസ് തന്നെ ആണ്. 1045 sq ft ആണ് വീട് നിർമിച്ചിരിക്കുന്നത്. എയർ സർക്യൂലഷനെവേണ്ടി വെന്റിലേഷൻ നന്നായി പ്രൊവൈഡ് ചെയ്തിരിക്കുന്നു .
1045 SQFT MODERN HOUSE
- Total Area : 1.75 Cent
- Sit Out
- Hall ( Living + Dining )
- Kitchen
- Bedroom – 3
- Bathroom – 1
വീടിന് ഒട്ടും സ്ഥലം കളയാതെ എല്ലാ സ്പേസും യൂസ് ചെയ്തിരിക്കുന്നു അതും അതിമനോഹരമായി ആണ് കൊടുത്തിരിക്കുന്നത്. വീടിലേക്കു കേറിചെല്ലുപോ സിറ്ഔട് നിർമിച്ചിരിക്കുന്നു. വീട്ടിലെ ഹാളിൽ നിന്ന് നോക്കിയാ എല്ലാ ഇടവും കാണുന്നതരത്തിൽ നൽകിയിരിക്കുന്നു. ഹാളിന്റെ ഓപ്പോസിറ്റ് കിച്ചൺ കൊടുത്തിരിക്കുന്നു ഓപ്പൺ സ്പേസ് ആയി നിർമിച്ചിരിക്കുന്നു. കിച്ചണിലെ സ്റ്റോറേജ് സ്പേസ് മൂവിങ് സെറ്റപ്പിൽ നൽകിയിരിക്കുന്നത്.
ഇത് എല്ലാം ഗ്രൗണ്ട് ഫ്ലോറിലെ ആണ് കൊടുത്തിരിക്കുന്നത്. നെക്സ്റ്റ് ഫസ്റ്റ് ഫ്ലോറിൽ ബെഡ്‌റൂം സ്പേസ് ആണ് കൊടുത്തിരിക്കുന്നത് . 3 ബെഡ്‌റൂം അത്യാവശ്യം സൗകര്യത്തിൽ നിർമിച്ചിരിക്കുന്നു. ബെഡ്റൂമിന്റെ ഡോർസ് എല്ലാം സ്ലൈഡിങ് ഡോർ ആയി കൊടുത്തിരിക്കുന്നത് അതിന്റെ ബെനഫിറ്റ് ഡോറിനെ വേണ്ടി സ്പേസ് നൽകേണ്ട .നോർമൽ ഡോറിനേക്കാളും റേറ്റ് കുറവായിരിക്കും . ബത്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ നിർമിച്ചിരിക്കുന്നു അത്യാവശ്യം സൗകര്യത്തിൽ ആണ് കൊടുത്തിരിക്കുന്നത്. 1045 SQFT MODERN HOUSE Video Credit: come on everybody
1045 SQFT MODERN HOUSE
Ground Floor
- Sit-Out / Porch: Stylish entrance area
- Hall (Living + Dining):
- Open, spacious layout with a view of all areas from the hall
- Designed for comfort and aesthetic appeal
- Kitchen:
- Open-space design
- Storage provided in a movable setup for easy accessibility
- Bedrooms: 1 (ground floor)
- Designed with adequate space and convenience
- Bathroom: 1
- Fully functional, conveniently located on the ground floor
First Floor
- Bedrooms: 3
- All bedrooms designed with essential comfort
- Doors are sliding doors, saving space compared to normal doors
- Efficient utilization of area due to sliding door setup
Additional Features
- All spaces are thoughtfully utilized with minimal wasted area
- Modern design with functional layouts
- Compact yet elegant design, ideal for small plots (1.75 cents)
Comments are closed.