ഈ ഒരു വള്ളി മാത്രം മതി നരച്ചമുടി ഒരു മിനുട്ടിൽ കട്ടക്കറുപ്പാക്കും; 80 വയസിലും നരച്ച മുടി വേരോടെ കറുക്കും.!! 100% നാച്ചുറൽ 100%Natural hair dye

100%Natural hair dye : ഇന്നത്തെ കാലത്ത് കണ്ടിട്ടുള്ള ഒരു കാര്യമാണ് ചെറുപ്രായത്തിൽ തന്നെ ആളുകളുടെ മുടി നരയ്ക്കുന്നതും അതുപോലെ തന്നെ മുടി കൊഴിയുന്നതും.. മുടി നല്ല ആരോഗ്യത്തോടെ വളരാനും മുടി നരയ്ക്കാതെ കറുപ്പിക്കാനും നാച്ചുറൽ ആയിട്ടു ളള ഹെയർ ഡൈ ആണ് നല്ലത്. ഇതിനുവേണ്ടി ആൽ മരത്തിൻ്റെ വള്ളി ആണ് ആവശ്യം. പണ്ട് മുതൽ തന്നെ മുടി സംരക്ഷണത്തിന് ആൽ മരത്തിൻ്റെ വള്ളി ഉപയോഗിച്ചിരുന്നു. ഇത് എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം….

ഇതിനായി ആൽമരത്തിൻ്റെ കട്ടിയില്ലാത്ത വള്ളി എടുക്കുക. ഇത് ഒരു കല്ലിൽ ഇട്ട് ചതച്ച് എടുക്കുക. നമ്മൾ തലയിൽ തേക്കുന്ന എണ്ണയിലേക്ക് ഇത് ഇടുക. ചില അങ്ങാടി കടയിൽ എണ്ണ കിട്ടുമ്പോൾ ഇത് പോലെ വേര് ഉണ്ടാകും. ഇത് സ്റ്റൗവിൽ വെച്ച് ചൂടാക്കണ്ട. അതിനുപകരം സൂര്യപ്രകാശത്തിൻ്റെ ചൂട് കൊണ്ട് ചൂടാക്കാം. ഇതിനായി കുറച്ച് സമയം ഇത് വെയിലത്ത് വെക്കുക.ഈ വേരിൽ ഉള്ള ഗുണങ്ങൾ എണ്ണയിൽ കിട്ടും. ഇത് തലയിൽ തേച്ചാൽ മുടി നന്നായി വളരും.

  • They generally avoid harsh chemicals like ammonia, peroxide, and parabens, making them gentler on hair and scalp.
  • Unlike chemical dyes that strip or damage the hair cuticle, natural dyes work by coating the hair shaft, conditioning and nourishing hair as they color.
  • They contribute to improved hair health by reducing dryness, hair fall, and scalp irritation thanks to their antioxidant and antimicrobial properties.
  • Results tend to be subtler and build up gradually over repeated application, often resulting in natural, earthy tones.
  • They are eco-friendly and biodegradable, contributing to sustainable beauty practices.
  • Limitations include a narrower color range, longer processing times, and less predictable color intensity compared to chemical dyes.

കുറച്ച് കൂടി ആൽ വള്ളി എടുക്കണം. മുടിയിലേക്ക് ഒരു ടോണിക്ക് ഉണ്ടാക്കാം. ഇതിനായി വള്ളി നന്നായി ചതച്ച് എടുക്കുക. ഒരു ഇരുമ്പ് ചട്ടി എടുത്ത് ചൂടാക്കുക. ഇതിലേക്ക് ചതച്ച് വേര്, ചായപ്പൊ, സവാള ഇടാം. ഇത് വേവാൻ ആവശ്യമായ വെള്ളം ഒഴിക്കുക. ഇരുമ്പ് ചട്ടി ഇല്ലെങ്കിൽ ഇരുമ്പ് ആണി ഇട്ടാൽ മതി. ഇത് നന്നായി തിളപ്പിക്കുക. നല്ല കടും കളർ ആവുന്നത് വരെ തിളപ്പിക്കുക. അകാല നര അകറ്റി കറുത്ത മുടി ഉണ്ടാക്കുന്നു.

മുടി കൊഴിച്ചിൽ മാറ്റും.ഇത് ചെറിയ പഞ്ഞിയിൽ മുക്കി തലയിൽ ആക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകാം. മുടി കറുപ്പിക്കാൻ ഒരു എളുപ്പ വഴി നോക്കാം. ചതച്ച് എടുത്ത് ആൽ വള്ളി ഒരു കുറഞ്ഞ പഞ്ഞിയിൽ പൊതിയുക. ഇതിലേക്ക് നല്ലെണ്ണ ഒഴിക്കുക. ഇതിനു ചുറ്റും ഗ്ലാസ്സ് വെച്ച് ഇത് കത്തിക്കുക. ഒരു സ്റ്റീൽ പ്ലേറ്റ് ഇതിനു മുകളിൽ വെക്കാം. പ്ലേറ്റിൽ നല്ല കരി കിട്ടും. ഇത് തലയിൽ തേക്കാം. വെള്ളം ഉപയോഗിച്ച് കഴുകി കളയാൻ പറ്റില്ല. അതിനായി ഷാമ്പു ഉപയോഗിക്കാം. 100%Natural hair dye Video Credit : Sruthi’s Vlo

100%Natural hair dye

Natural hair dye has many benefits for hair and scalp health. It is made from plant-based ingredients such as henna, indigo, amla, aloe vera, and hibiscus, avoiding harmful chemicals like ammonia, peroxide, or parabens. Key benefits include:

  • (No harsh chemicals), which means less damage and irritation.
  • Nourishes and strengthens hair roots, improving texture and shine.
  • Reduces hair fall and dandruff while promoting healthy scalp.
  • Provides natural, long-lasting color with less fading or damage.
  • Antioxidant and antibacterial properties keep hair and scalp healthy.
  • Eco-friendly and biodegradable, supporting sustainable beauty practices.

Natural dyes protect the hair cuticle instead of lifting it, preserving moisture and softness. They are ideal for sensitive skin and those seeking chemical-free hair coloring options with added conditioning benefits

ഒരു തണ്ട് കറ്റാർവാഴ ഉണ്ടോ? 5 മിനിറ്റിൽ അലോവേര കൊണ്ട് സോപ്പുണ്ടാക്കാം; കുട്ടികൾക്ക് പോലും ഉപയോഗിക്കാം

Comments are closed.