1000 sqft simple home: സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും സ്വാപ്നസാക്ഷാത്കാരമാണ്. ഈ ഒരു സ്വപ്നസാക്ഷാത്കാരത്തിനായി അദ്ധ്യാനിക്കുന്നവരും നിരവധി. വീട് എന്ന് പറയുമ്പോൾ നിസാരമായ ഒരു കെട്ടിടം മാത്രം അല്ലല്ലോ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ എത്രത്തോളം മനോഹരമാക്കാൻ സാധിക്കുന്നുവോ അത്രയും മനോഹരവും
പ്രകൃതിയോടിണങ്ങിയതും ആകുന്നതിന് എല്ലാവരും ശ്രദ്ധിക്കാറുണ്ട്. വീട് പണിയുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. പണമുണ്ടെങ്കിൽ തന്നെയും നമ്മളാഗ്രഹിക്കുന്ന ഡിസൈനിൽ ഉള്ള വീടുകൾ ലഭ്യമാക്കുക അസാധ്യം തന്നെ. വ്യത്യസ്തമായ വീടുകൾ ആണ് ഏവർക്കും കൂടുതൽ താല്പര്യമുള്ളത്. അത്തരത്തിൽ മനോഹരമായ ഒരു വീടിന്റെ ഡിസൈൻ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ വീടിന്റെ പ്ലാൻ ഏറെ ഉപകാരപ്രദമായിരിക്കും. 1000 സ്‌ക്വാ. ഫീറ്റിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. രണ്ടു ബെഡ്‌റൂമും മറ്റു അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒറ്റനിലയിൽ ഉള്ള ഈ ഭവനം മിഡിൽ ക്ലാസ് ഫാമിലിക്ക് ഏറെ അനുയോജ്യമായിരിക്കും.
അനാവശ്യമായി സ്പേസ് നഷ്ടപ്പെടുത്താതെ ഉള്ള സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങൾ ഒരുക്കി പ്രകൃതിയോടിണങ്ങുന്ന രീതിയിൽ നിർമിച്ചിരിക്കുന്ന ഈ വീട് നിങ്ങൾക്ക് ഇഷ്ടമാകുകയാണെങ്കിൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യാനും മറക്കല്ലേ. 1000 sqft simple home image credit: Nattil Oru Veedu