11000 sq.ft SIMPLE HOME PLANE: വീടുപണിയുമ്പോൾ നേരിടുന്ന പ്രധാന പ്രേശ്നത്തിൽ ഒന്നാണ് പരിമിതമായ സ്ഥലം. എല്ലാവരും ആഗ്രഹിക്കുന്നത് കുറഞ്ഞ സ്ഥലത്തിൽ മനോഹരമായ ഒരു വീടാണ്. അത്തരത്തിൽ ഒരു വീടാണ് ഇപ്പോൾ പരിചയപ്പെടാൻ പോകുന്നത്. നാലര സെന്റ് സ്ഥലത്ത് മൂന്ന് ബെഡ് റൂമിനോട് കൂടിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മനോഹരമായ വീടിന്റെ ഡിസൈൻ നമുക്കിവിടെ പരിചയപ്പെടാം.
1000 sq.ft SIMPLE HOME PLANE
- Living room – 300 * 338
- Sitout – 340 *140
- Bed Room – 3 n
- Dining – 320 *252
- Kitchen -270 *270
- Work area – 270 * 135
- common Toilet -120 *120
- Porch -1
കൃത്യമായ പ്രൈവസി നൽകിക്കൊണ്ടാണ് വീടിന്റെ രൂപകൽപ്പന. ഡൈനിങ്ങ് ഏരിയക്കു കൃത്യമായി ഒരു പാർട്ടീഷൻ കൊടുത്തിരിക്കുന്നത്, ലിവിങ് റൂമിൽ നിന്ന് ഡൈനിങ്ങ് ഏരിയയെ വേർതിരിക്കുന്നു എന്നാൽ സ്ഥലത്തിന്റെ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുന്നുമില്ല. മൂന്നുമുറികളിൽ ഒന്നിൽ മാത്രമാണ് ബാത്രൂം അറ്റാച്ചഡ് ഉള്ളത്. എന്നാൽ മറ്റു രണ്ടു റൂമുകൾക്കും കോമൺ ആയി ഒരു ബാത്രൂം ആണ് സെറ്റ് ചെയ്തിരിക്കുന്നത്.
ഇത് ഒരു അറ്റാച്ചഡ് ബാത്റൂമിന്റെ പോലെ തന്നെ സൗകര്യം ഒരുക്കുന്നു. കുറഞ്ഞ സ്ഥലത്തിൽ എല്ലാ സൗകര്യത്തോടും കൂടിയുള്ള ഒരു വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു മനോഹരമായ ഒരു വീട് തന്നെയാണ് ഇത്. കുറഞ്ഞ സ്ഥല പരിമിതിയിൽ സമകാലീനമായ രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 1000 sq.ft SIMPLE HOME PLANE vedio credit: Planners Group
1000 sq.ft SIMPLE HOME PLANE
1000 സ്‌ക്വാ. ഫീറ്റിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!!