10 ലക്ഷം രൂപയിൽ 560 സ്കൊയർ ഫീറ്റിൽ 2 ബെഡ്‌റൂമുള്ള ഒരു കിടിലൻ വീട് !! ഒന്ന് കണ്ട് നോക്കിയാലോ….!!! | 10 Lakhs House plan & design

10 Lakhs House plan & design: 10 ലക്ഷം രൂപ വരുന്ന വീടിൻ്റെ പ്ലാനാണു ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 560 sqft ആണ് ഈ വീട് നിർമിക്കുന്നത്. വീടിൻ്റെ ഫ്രണ്ടിൽ ആയി കണ്ടംബറി സ്റ്റൈൽ കൊടുത്തിരിക്കുന്നു. അതിമനോഹരം ആയിട്ടാണ് വർക്ക് നല്കിട്ടുള്ളത് . ഈ വീട് സ്കൊയർ ഷേപ്പിലാണ് പണിതിരിക്കുന്നത്. കേറിചെല്ലുന്നിടത്ത് സിറ്റ്ഔട്ട് കൊടുത്തിരിക്കുന്നു.

294 വീതിയും 120 നീളവും ആണ് സിറ്ഔട്ടിനെ കൊടുത്തിരിക്കുന്നത്. ഒരു ഹാൾ കൊടുത്തിരിക്കുന്നു ടിനിങ്ങും ലിവിങും ചേർന്നൊരു ഹാൾ. 294 വീതിയും 318 നീളവും ആണ് ഹാൾ വരുന്നത്. ഹാളിന്റെ ഓപ്പോസിറ്റ് ആയി ഒരു കിച്ചൺ നൽകിയിരിക്കുന്നു. 294 വീതിയും 294 നീളവും ആണ് കിച്ചണുള്ളത് . ഹാളിന്റെ റൈറ്റ് ആയി ബെഡ്‌റൂം വരുന്നിട്ട്. രണ്ട്‌ ബെഡ്‌റൂം ഉണ്ട് രണ്ടിന്റെയും സൈസ് സെയിം ആണ്.

ബെഡ്റൂമിന്റെ സൈസ് വരുന്നത് 270 വീതിയും 294 നീളവും ആണ്. ഈ രണ്ട്‌ ബെഡ്റൂമിന്റെ ഇടയിലായി കോമൺ ട്രോലൈറ്റ് നല്കിട്ടുണ്ട്. അത്യവശ്യം സൗകര്യത്തിൽ ആണ് കൊടുത്തിരിക്കുന്നത്. വീടിനെ അത്യവശ്യം ആയിട്ട് വലുപ്പം നല്കിട്ടുള്ളത്. അതിമനോഹരമായി കണ്ടംബറി സ്റ്റൈൽ ആണ് ഡിസൈനും വീടും വരുന്നത്. കൂടുതൽ വിവരകളായി താഴെ കാണുന്ന വീഡിയോ നോക്കു. 10 Lakhs House plan & design Video Credit : MNC Tech

1) Sit Out
2) Hall (Living+Dining)
3) Kitchen
4) Bedroom – 2
5) Bathroom – 1

Comments are closed.