
ആരുംകൊതിക്കും ചിലവ് കുറച്ചു ചെയ്‌ത ഈ കിടുക്കാച്ചി വീട്; 10 ലക്ഷം രൂപയിൽ 560 സ്കൊയർ ഫീറ്റിൽ 2 ബെഡ്‌റൂമുള്ള ഒരു കിടിലൻ വീട് ഒന്ന് കണ്ട് നോക്കിയാലോ.!! 10 Lakhs Budget House plan
10 Lakhs Budget House plan : 10 ലക്ഷം രൂപ വരുന്ന വീടിൻ്റെ പ്ലാനാണു ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 560 sqft ആണ് ഈ വീട് നിർമിക്കുന്നത്. വീടിൻ്റെ ഫ്രണ്ടിൽ ആയി കണ്ടംബറി സ്റ്റൈൽ കൊടുത്തിരിക്കുന്നു. അതിമനോഹരം ആയിട്ടാണ് വർക്ക് നല്കിട്ടുള്ളത് . ഈ വീട് സ്കൊയർ ഷേപ്പിലാണ് പണിതിരിക്കുന്നത്. കേറിചെല്ലുന്നിടത്ത് സിറ്റ്ഔട്ട് കൊടുത്തിരിക്കുന്നു.
10 Lakhs Budget House plan
- 1) Sit Out
- 2) Hall (Living+Dining)
- 3) Kitchen
- 4) Bedroom – 2
- 5) Bathroom – 1
294 വീതിയും 120 നീളവും ആണ് സിറ്ഔട്ടിനെ കൊടുത്തിരിക്കുന്നത്. ഒരു ഹാൾ കൊടുത്തിരിക്കുന്നു ടിനിങ്ങും ലിവിങും ചേർന്നൊരു ഹാൾ. 294 വീതിയും 318 നീളവും ആണ് ഹാൾ വരുന്നത്. ഹാളിന്റെ ഓപ്പോസിറ്റ് ആയി ഒരു കിച്ചൺ നൽകിയിരിക്കുന്നു. 294 വീതിയും 294 നീളവും ആണ് കിച്ചണുള്ളത് . ഹാളിന്റെ റൈറ്റ് ആയി ബെഡ്‌റൂം വരുന്നിട്ട്. രണ്ട് ബെഡ്‌റൂം ഉണ്ട് രണ്ടിന്റെയും സൈസ് സെയിം ആണ്.
ബെഡ്റൂമിന്റെ സൈസ് വരുന്നത് 270 വീതിയും 294 നീളവും ആണ്. ഈ രണ്ട് ബെഡ്റൂമിന്റെ ഇടയിലായി കോമൺ ട്രോലൈറ്റ് നല്കിട്ടുണ്ട്. അത്യവശ്യം സൗകര്യത്തിൽ ആണ് കൊടുത്തിരിക്കുന്നത്. വീടിനെ അത്യവശ്യം ആയിട്ട് വലുപ്പം നല്കിട്ടുള്ളത്. അതിമനോഹരമായി കണ്ടംബറി സ്റ്റൈൽ ആണ് ഡിസൈനും വീടും വരുന്നത്. കൂടുതൽ വിവരകളായി താഴെ കാണുന്ന വീഡിയോ നോക്കു. 10 Lakhs House plan Video Credit : MNC Tech
10 Lakhs Budget House plan
- Sit Out:
A compact sit-out space measuring about 294 feet width and 120 feet length welcomes guests and residents alike, providing a comfortable outdoor relaxation area. - Hall (Living + Dining):
The living and dining areas are combined in a spacious hall with dimensions approximately 294 feet width and 318 feet length, offering an airy and connected environment for family and guests. - Kitchen:
Positioned opposite to the hall, the kitchen space is well-planned with dimensions around 294 feet width and 294 feet length, fitting all essential kitchen utilities optimally. - Bedrooms (2):
There are two bedrooms of equal size (270 feet width and 294 feet length each), offering sufficient privacy and comfort for a nuclear family. - Bathroom (1):
A common bathroom is strategically placed between the two bedrooms, easily accessible and designed with all necessary amenities.
Design Highlights:
- The house has been carefully sized to maximize space utilization without sacrificing comfort.
- The Canterbury-style elevation adds a beautifully traditional touch to the home’s exterior.
- The layout ensures good natural light and ventilation, creating a bright and healthy living space.
- Practical and functional design makes the house easy to maintain while providing all daily living essentials.
അതിലളിതം ഈ ഒറ്റനില വീട്; ചെറിയ കുടുംബത്തിന് അനുയോജ്യമായ ലാളിത്യം തുളുമ്പുന്ന ഒറ്റനിലവീട് കാണാം.!!
Comments are closed.