ഇതാകാം നിങ്ങൾ തേടിയ വീട്.!! വെറും ഒന്നരമുക്കാൽ ലക്ഷത്തിന്റെ കിടിലൻ വീട് ഒന്ന് കണ്ട് നോക്ക്; സർവ്വ സൗകര്യങ്ങളും ഉള്ള എന്നാൽ കുറഞ്ഞ ചിലവിൽ നിർമിച്ച കിടിലൻ വീട്.!!1 3/4 Lakhs simple Low Budget house

1 3/4 Lakhs simple Low Budget house : വെറും ഒന്നരമുക്കാൽ ലക്ഷത്തിന്റെ ഒരു കിടിലൻ വീട് . ആരെയും ആകർഷിക്കുന്ന വീടാണിത്. നമ്മൾ പലവരും ചെലവ് കൂടുതൽ ആയതുകൊണ്ട് വീട് എന്ന സ്വപ്‍നം വേണ്ടന്ന് വകലാണ് പതിവ്. എന്നാൽ അത് ഇനി വേണ്ട നിങ്ങൾക്കും പറ്റും ഒരു അടിപൊളി വീട് പണിയാൻ. വയനാട് ആണ് ഈ വീട് സ്ഥിതി ചെയുന്നത്. വീട് ഫുള്ളും മരകൊണ്ട് ആണ് പണിതിരിക്കുന്നത്.

1 3/4 Lakhs simple Low Budget house

  • Budget : 1.75 Lakh
  • Simple Wood House
  • 1) sitout
  • 2) Bedroom – 2
  • 3) Bathroom – 2

കേറി ചെല്ലുന്നവിടെത് തന്നെ 3 തൂണുക്കൾ കാണുന്നു അത് ഫുള്ളും മരത്തിലാണ് അതിമനോഹരം ആയി പണിതിരിക്കുന്നത്. കേറിചെല്ലുന്നവിടേത് ഒരു ബെഡ്‌റൂം കാണാം അത്യാവശ്യം സൗകര്യം ഉള്ള ഒരു ബെഡ്‌റൂം. അതിനെ അടുത്തായി അറ്റാച്ഡ് ബാത്രൂം ഉണ്ട്. അതിനെ അടുത്തായി വേറെ ബെഡ്‌റൂം വരുന്നുണ്ട് . അവിടെയും അറ്റാച്ഡ് അത്‌റൂം ഉണ്ട്.ആരെയും ആകർഷിക്കുന്ന അതും ഒന്നേമുക്കാൽ ലക്ഷത്തിന് ചിന്തിക്കുന്നതിലും

അപ്പുറമാണ് ആണ് . വീടിൻ്റെ തറകല്ല് ഇടണമെക്കിൽ വരും ഒന്നേമുക്കാൽ എന്നാൽ അതിൽ തന്നെ ഒരു വീട് . സാധാരണക്കാർക്ക് പറ്റിയ വീടാണിത്. നിങ്ങൾക്കും പണിയാവുന്നതരത്തിൽ ആണ് ഉള്ളത്. വിൻഡോസ് ഡോർ എല്ലാം വുഡ് അതുപോലെ തന്നെ വീടിൻ്റെ പലതും വുഡ്‌കൊണ്ട് ആണ് നിർമിച്ചിട്ടുള്ളത്. കൂടുതൽ വിവരകൾക്ക് മുകളിൽ കാണുന്ന വീഡിയോ കാണുക. 1 3/4 Lakhs simple Low Budget house Video Credit: ome on everybody

1 3/4 Lakhs simple Low Budget house

Design Highlights

Wooden pillars greet visitors at the entrance, setting the tone for the rest of the home’s natural aesthetic. The layout features a cozy sit-out, while both bedrooms come with attached bathrooms and the essential facilities for comfortable living. Despite its minimal footprint, this house includes everything needed for a small family.

Windows, doors, and most structural elements are crafted from wood, maintaining a uniform and welcoming look throughout. The design is practical for everyday people, making it an accessible dream home, with the foundation cost included in the total budget. The home is both affordable and attractive, proving that stylish living does not require a big investment.

For additional details, a video tour is available to showcase the features and unique charm of this 1.75 lakh low-budget house.

ആരും ആഗ്രഹിക്കും ഇതുപോലൊരു വീട്.!! 30 ലക്ഷം രൂപയിൽ പുതുക്കി പണിത മനോഹരമായ വീട് കണ്ടു നോക്കാം; ചിലവ് കുറച്ച് കിടിലൻ വീട്.!!

1 3/4 Lakhs simple Low Budget house