ഇതാകാം നിങ്ങൾ തേടിയ വീട്; വെറും ഒന്നരമുക്കാൽ ലക്ഷത്തിന്റെ കിടിലൻ വീട് ഒന്ന് കണ്ട് നോക്ക്.!! 1 3/4 Lakhs Low Budget house

1 3/4 Lakhs Low Budget house : വെറും ഒന്നരമുക്കാൽ ലക്ഷത്തിന്റെ ഒരു കിടിലൻ വീട് . ആരെയും ആകർഷിക്കുന്ന വീടാണിത്. നമ്മൾ പലവരും ചെലവ് കൂടുതൽ ആയതുകൊണ്ട് വീട് എന്ന സ്വപ്‍നം വേണ്ടന്ന് വകലാണ് പതിവ്. എന്നാൽ അത് ഇനി വേണ്ട നിങ്ങൾക്കും പറ്റും ഒരു അടിപൊളി വീട് പണിയാൻ. വയനാട് ആണ് ഈ വീട് സ്ഥിതി ചെയുന്നത്. വീട് ഫുള്ളും മരകൊണ്ട് ആണ് പണിതിരിക്കുന്നത്.

1 3/4 Lakhs Low Budget house

  • Budget : 1.75 Lakh
  • Simple Wood House
  • 1) sitout
  • 2) Bedroom – 2
  • 3) Bathroom – 2

കേറി ചെല്ലുന്നവിടെത് തന്നെ 3 തൂണുക്കൾ കാണുന്നു അത് ഫുള്ളും മരത്തിലാണ് അതിമനോഹരം ആയി പണിതിരിക്കുന്നത്. കേറിചെല്ലുന്നവിടേത് ഒരു ബെഡ്‌റൂം കാണാം അത്യാവശ്യം സൗകര്യം ഉള്ള ഒരു ബെഡ്‌റൂം. അതിനെ അടുത്തായി അറ്റാച്ഡ് ബാത്രൂം ഉണ്ട്. അതിനെ അടുത്തായി വേറെ ബെഡ്‌റൂം വരുന്നുണ്ട് . അവിടെയും അറ്റാച്ഡ് അത്‌റൂം ഉണ്ട്.ആരെയും ആകർഷിക്കുന്ന അതും ഒന്നേമുക്കാൽ ലക്ഷത്തിന് ചിന്തിക്കുന്നതിലും

അപ്പുറമാണ് ആണ് . വീടിൻ്റെ തറകല്ല് ഇടണമെക്കിൽ വരും ഒന്നേമുക്കാൽ എന്നാൽ അതിൽ തന്നെ ഒരു വീട് . സാധാരണക്കാർക്ക് പറ്റിയ വീടാണിത്. നിങ്ങൾക്കും പണിയാവുന്നതരത്തിൽ ആണ് ഉള്ളത്. വിൻഡോസ് ഡോർ എല്ലാം വുഡ് അതുപോലെ തന്നെ വീടിൻ്റെ പലതും വുഡ്‌കൊണ്ട് ആണ് നിർമിച്ചിട്ടുള്ളത്. കൂടുതൽ വിവരകൾക്ക് മുകളിൽ കാണുന്ന വീഡിയോ കാണുക. 1 3/4 Lakhs Low Budget house Video Credit: ome on everybody

1 3/4 Lakhs Low Budget house

പ്ലോട്ടിന്റെ പരിമിതികള്‍ പ്രശ്‌നമേ അല്ല; വെറും ഒന്നര സെന്റിൽ 450 സ്കൊയർഫീറ്റിൽ പണികഴിപ്പിച്ച ഒരു കുഞ്ഞ് വീട്.!!

1 3/4 Lakhs Low Budget house