നിമിഷനേരം കൊണ്ട് കിച്ചൻ സിങ്ക് വൃത്തിയാക്കാം.. സിങ്കിലേ ദുർഗന്ധം മാറാൻ കിടിലൻ മാർഗം.!!

എല്ലാവരും അവരവരുടെ വീടുകളിലെ അടുക്കള എപ്പോഴും വൃത്തിയിലും ഭംഗിയിലും സൂക്ഷിക്കുവാൻ ശ്രദ്ധിക്കാറുണ്ട്. ഒട്ടുമിക്ക ആളുകൾക്കും ഏറ്റവും ആയാസകരമായ ഒരു പണി തന്നെയാണ് പാത്രം കഴുകൽ. ഓരോ വസ്തുക്കൾ പാചകം ചെയ്യുന്നതിന് അനുസരിച്ചും നമ്മുടെ സിങ്കിൽ പാത്രങ്ങൾ കുമിഞ്ഞു കൂടുകയും ചെയ്യും. ഈ പാത്രങ്ങൾ എല്ലാം തന്നെ വൃത്തിയാക്കുന്നതിനോടൊപ്പം സിങ്ക് കഴുകി വൃത്തിയാക്കുകയും ചെയ്യണം.

വൃത്തിയില്ലാത്ത രീതിയിൽ സിങ്ക് ഇടുകയാണെങ്കിൽ അതിൽ അണുക്കൾ കൂടി മറ്റു പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. കൂടാതെ ഇടയ്ക്കിടെ സിങ്ക് വൃത്തിയാക്കാത്തതു മൂലം ഭക്ഷ്യവസ്തുക്കൾ അടിഞ്ഞു കൂടി ദുർഗന്ധം ഉണ്ടാകുന്നതിനും സിങ്ക് ബ്ലോക്ക് ആയി വെള്ളം പോകാത്ത അവസ്ഥയിലേക്കും എത്തുന്നതിന് സാധ്യത വളരെ കൂടുതലാണ്. സിങ്ക് വൃത്തിയാക്കുവാൻ പല വില കൂടിയ ലോഷനുകളും നമ്മൾ വാങ്ങി ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ എപ്പോഴുമുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് സിങ്ക് വൃത്തിയാക്കിയെടുക്കാവുന്നതാണ്. ചെറുനാരങ്ങയും വിനാഗിരിയും ഉണ്ടെങ്കിൽ നമ്മുടെ കിച്ചൺ സിങ്ക് വളരെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാമെന്ന് മാത്രമല്ല സിങ്കിൽ വരുന്ന ദുർഗന്ധവും ഇല്ലാതാക്കാം. എങ്ങനെയെന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily Tips & Tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.