അണിഞ്ഞൊരുങ്ങി അടിപൊളിയായി ഒരു രാജകീയ വിവാഹം.. ഇത് സിനിൽ തന്നെയോ 😲😲 കണ്ണുമിഴിച്ച് ആരാധകർ.. താരനിബിഡമായ വിവാഹ വിരുന്നിൽ പരസ്പരം മധുരം പങ്കുവച്ച് സിനിലും ഹുസൈനെയും.!!

മലയാളികളുടെ പ്രിയങ്കരനായിരുന്ന നടനായിരുന്നു സൈനുദ്ദീൻ. സിനിമയിൽ സജീവമായ സമയത്താണ് സൈനുദ്ദീൻ ഈ ലോകത്തുനിന്നും വിട പറഞ്ഞത്. സൈനുദീന് പോലെ തന്നെ മകൻ സിനിൽ സൈനുദ്ദീനും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ഇന്നലെ ആയിരുന്നു താരത്തിന്റെ വിവാഹം. ഹുസൈന ആണ് വധു. ഷ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടന്ന രാജകീയ വിവാഹ വിരുന്നിനു പിന്നാലെ നടത്തിയ


വിവാഹ റിസപ്ഷന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുള്ളത്. ചലച്ചിത്ര ലോകത്തു നിന്നുള്ളവരും ബന്ധുക്കളും അടക്കം നിരവധി പേരാണ് പങ്കെടുത്തത്. വൈകുന്നേരത്തോടെ രാജകീയമായ രീതിയിൽ നടന്ന വിവാഹസൽക്കാരവും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പിങ്ക് ലഹങ്കയിലെത്തിയ ഹുസൈനെയും ബ്ലാക്ക് റെഡ് കോമ്പിനേഷൻ എത്തിയ സീനിലും പരസ്പരം മധുരം പങ്കുവെച്ചാണ് ജീവിതം തുടങ്ങിയത്.

സിനിമ താരം ലാൽ, അൻസിബ, ശാലിൻ സോയ, അടക്കം നിരവധി സിനിമ സീരിയൽ രംഗത്തുനിന്ന് ഉള്ളവർ വിവാഹ റിസപ്ഷന് എത്തിയിരുന്നു. തികച്ചും അത്യാഡംബര മായി നടത്തിയ ചടങ്ങിൽ നിർത്ത ചുവടുകളോടെ ആണ് ദമ്പതികളെ വേദിയിലേക്ക് ആനയിച്ചത്. കേക്ക് കട്ട് ചെയ്യുന്നതല്ലേ മധുരം വയ്ക്കുന്നതിനും ആശംസകൾ നൽകുന്നതിന് വെള്ളം ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

നിരവധി താരങ്ങളും ആരാധകരും ആണ് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത് മലയാള സിനിമയിലെ സൈനുദ്ദീനോളം പോകുന്ന എല്ലാ താരങ്ങളും സിനിമയിലെ അനുഗ്രഹിക്കാൻ എത്തിയിരുന്നു സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി എത്തിയ പറവ എന്ന ചിത്രത്തിലൂടെയാണ് സിനിൽ മലയാളികളുടെ പ്രിയങ്കരനായ തുടങ്ങിയത് പിതാവിനെ പോലെ തന്നെ മികച്ച മിമിക്രി കലാകാരൻ കൂടിയായ സിനിമ നിരവധി നടന്മാരുടെ രൂപവും ശബ്ദവും അനുകരിച്ച് നിരവധി വേദികളിൽ കയ്യടി നേടിയിട്ടുണ്ട്.

Comments are closed.