ചീത്തയായ പയർ കളയല്ലേ.. പൂച്ചെടികൾക്കും പച്ചക്കറികൾക്കും അടിപൊളി വളമാക്കാം.. ചീത്തയായ ഒരു പിടി പയർ മതി വീട്ടുമുറ്റം പൂക്കൾ കൊണ്ട് നിറയാൻ.!!

“ചീത്തയായ പയർ കളയല്ലേ.. പൂച്ചെടികൾക്കും പച്ചക്കറികൾക്കും അടിപൊളി വളമാക്കാം.. ചീത്തയായ ഒരു പിടി പയർ മതി വീട്ടുമുറ്റം പൂക്കൾ കൊണ്ട് നിറയാൻ” പൂച്ചെടികളും പച്ചക്കറിച്ചെടികളും വളർത്തുവാൻ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിലെ പച്ചക്കറികളാണെങ്കിൽ പൂച്ചെടികളാണെങ്കിലും വളരണമെങ്കിൽ നല്ല വളം വേണം.

നമ്മുടെ വീടുകളിൽ ആവശ്യമില്ലാതെ വെറുതെ കളയുന്ന അടുക്കള വെയ്‌സ്റ്റോ അതുമല്ലെങ്കിൽ മറ്റു പല സാധനങ്ങളോ ഉണ്ടെങ്കിൽ നല്ല അടിപൊളി വളം ഒട്ടും ചിലവില്ലാത്ത രീതിയിൽ നമുക്ക് തയ്യാറാക്കാവുന്നതാണ്. നമ്മുടെ വീടുകളിൽ കേടുവന്ന വൻപയർ, കടല, ചെറുപയർ, തുടങ്ങിയവയെല്ലാം കളയുകയാണ് പതിവ്. എന്നാൽ ഇനിമുതൽ ഇവയൊന്നും കളയേണ്ട ആവശ്യമില്ല. നല്ലൊരു വളമായി ഇവ ഉപയോഗിക്കാം..

ഇതിനായി ആവശ്യമായ ഒരു സാധനം കഞ്ഞിവെള്ളം ആണ്. നല്ലപുളിച്ച കഞ്ഞിവെള്ളം ആണ് ആവശ്യമായത്. ഇതിലേക്ക് ചെറുപയർ, കടല, വൻപയർ ഇവയിൽ നമ്മുടെ കൈവശമുള്ളവാ പൊടിച്ചു ചേർക്കുക. കഞ്ഞിവെള്ളത്തിനു പകരം അരി കഴുകിയ വെള്ളമോ ഉഴുന്ന് കഴുകിയ വെള്ളമോ ഉപയോഗിക്കാവുന്നതാണ്. കൂടെ തേയിലച്ചണ്ടിയും പൂക്കൾ കൂടുതൽ വിരിയുവാൻ ആഗ്രഹിക്കുന്നു എങ്കിൽ എല്ലുപൊടിയും ചേർക്കാം.

ശേഷം ചെയ്യേണ്ടത് എന്ത് എന്നറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Deepu Ponnappan എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.