ദുർഗാദേവിക്ക് മൂന്ന് വെള്ളിയാഴ്ച ഈ വഴിപാട് തുടർച്ചയായി ചെയ്താൽ ഫലം ഉറപ്പ്.. മനസ്സിൽ വിചാരിക്കുന്ന ഏത് ആഗ്രഹവും നടക്കും.!! Wish will Come True Doing this for Durga Devi Malayalam Astrology

Wish will Come True Doing this for Durga Devi Malayalam Astrology : കഷ്ടകാല സമയത്ത് ദൈവത്തെ പ്രാർത്ഥിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. പലപ്പോഴും മനമുരുകി പ്രാർത്ഥിച്ചാലും നടക്കാത്ത ഏതു കാര്യവും നടക്കാനായി നിങ്ങളുടെ അടുത്തുള്ള ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പോയി മൂന്ന് വെള്ളിയാഴ്ച തുടർച്ചയായി ചെയ്യേണ്ട വഴിപാടുകളെ പറ്റി വിശദമായി മനസ്സിലാക്കാം. വീടിന് അടുത്തുള്ള ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പോയി ദീപാരാധന തൊഴുകുന്നത് വളരെയധികം ഗുണം ചെയ്യുന്ന

കാര്യമാണ്. ഇതുതന്നെ തുടർച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളിൽ ചെയ്യുകയാണെങ്കിൽ ഏത് നടക്കാത്ത ആഗ്രഹവും ഉറപ്പായും നടന്നിരിക്കും. വീട്ടിലിരുന്നു കൊണ്ടാണ് അമ്മയെ പ്രാർത്ഥിക്കുന്നത് എങ്കിൽ കുളിച്ച് ശുദ്ധിയായി സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് മനസ്സുരുകി നാമങ്ങൾ ചൊല്ലി വേണം പ്രാർത്ഥിക്കാൻ.തുടർന്ന് അടുത്ത് വരുന്ന മൂന്ന് വെള്ളിയാഴ്ചകളിൽ ദുർഗ്ഗാദേവിയുടെ ക്ഷേത്രദർശനം നടത്തി ആദ്യത്തെ ആഴ്ച ദേവിക്ക് ഒരു ചുവന്ന മാല സമർപ്പിക്കാവുന്നതാണ്.

Wish will Come True Doing this for Durga Devi Malayalam Astrology

ഇത് ദേവിക്ക് വളരെയധികം വിശേഷപ്പെട്ട ഒരു അർച്ചനയാണ്. രാവിലെ നേരത്തോ അല്ലെങ്കിൽ വൈകുന്നേരമോ ഈയൊരു വഴിപാട് നടത്താവുന്നതാണ്.ജീവിതത്തിൽ ആയുരാരോഗ്യ സൗഖ്യം, കണ്ണേറ് എന്നിവയിൽ നിന്നെല്ലാം മോചനം ലഭിക്കാൻ ഈ ഒരു വഴിപാട് സഹായിക്കുന്നതാണ്. രണ്ടാമത്തെ വെള്ളിയാഴ്ച ദേവിയെ കാണാനായി പോകുമ്പോൾ ചുവന്ന മാലയോടൊപ്പം തന്നെ ഒരു വഴിപാടിനു കൂടി രസീത് ആക്കണം. തൃശതി അർച്ചന എന്നതാണ് അതിന്റെ പേര്.

ഈയൊരു അർച്ചന ചിലപ്പോൾ അമ്പലത്തിലെ ബോർഡിൽ കാണാറില്ല. അത്തരം സാഹചര്യത്തിൽ അമ്പലത്തിലെ തിരുമേനിയോട് ചോദിച്ചു ചെയ്യാവുന്നതാണ്. കൂടാതെ എല്ലാ ആഴ്ചകളിലും അമ്പലദർശനം നടത്തുമ്പോൾ പരമാവധി കുടുംബത്തോടൊപ്പം തന്നെ അത് ചെയ്യാനായി ശ്രമിക്കുക. ജീവിതത്തിലെ എല്ലാ വിഷമതകളും മാറി നല്ലതിലേക്ക് നയിക്കുന്നതിനുള്ള ഒരു പ്രാർത്ഥനയായി ഈ ഒരു അർച്ചനയെ കണക്കാക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post

Comments are closed.