കുപ്പിയുണ്ടെങ്കിൽ പൊടിപിടിച്ച ജനലും ഫ്ലോറും ഈസിയായി ക്ലീൻ ചെയ്യാം 😲😍 4 ടിപ്പുകൾ 😍👌 Window Cleaning Using Bottle

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ക്‌ളീനിംഗ് കുറച്ചേറെ ബുദ്ധിമുട്ടുള്ള ഒരു ജോലി തന്നെയാണ്. ജനലും ഫ്ലോറും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെങ്കിലും ജനലിന് ഉണ്ടാകുന്ന പൊടിപടലങ്ങളും പല്ലി കാഷ്ടം പോലെയുള്ള ഉള്ള അഴുക്കുകളും നീക്കുക എളുപ്പമല്ല. സാധാരണയായി ഇതുപോലെ ഒരു വീട് ജനലും വാതിലും തുടങ്ങി എല്ലാ ഭാഗവും ക്‌ളീൻ ചെയ്തെടുക്കണം എങ്കിൽ ഒരു ദിവസം

മുഴുവനായും ഇതിനായി ചിലവഴിക്കേണ്ടതായി വരും. എന്നാൽ ഒരു കുപ്പി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള എല്ലാ പൊടിയും അഴുക്കുകളും ഇല്ലാതാക്കുവാൻ സാധിക്കും. ജനലിന് പടിയിലും മറ്റും ഉള്ള പല്ലി കാഷ്ടം ഉൾപ്പെടെയുള്ള അഴുക്കു നീക്കം ചെയ്യുവാൻ ഉപയോഗശൂന്യമായ ഒരു ബ്രഷ് എടുത്ത ശേഷം ആ ഭാഗത്ത് ലേശം വെള്ളം തൊട്ടു ഉരയ്ക്കുക. ബ്രഷ് ഉപയോഗിച്ച് പതിയെ ഉരച്ച് കഴുകിയശേഷം തുണി കൊണ്ട് തുടച്ചാൽ മതി.

ജനലിന് പടിയിലും മറ്റും ഉള്ള പല്ലി കാഷ്ടം ഉൾപ്പെടെയുള്ള അഴുക്കു നീക്കം ചെയ്യാനായി ആദ്യം ചെയ്യേണ്ടത് ഉപയോഗശൂന്യമായ ഒരു ബ്രഷ് എടുക്കുക. എന്നിട്ട് ആ ഭാഗത്ത് ലേശം വെള്ളം തൊട്ടു ഉരയ്ക്കുക. നന്നായി ഉരയ്ക്കുകയാണെങ്കിൽ ഈ ഭാഗത്തെ പെയിൻറ് പൊടിഞ്ഞു ഇളകുന്നതിന് കാരണമായേക്കാം. അതിനാൽ ബ്രഷ് ഉപയോഗിച്ച് പതിയെ ഉരച്ച് കഴുകിയശേഷംജനലിൽ ഉള്ള പൊടിയും മാറാലയും പോകുന്നതിനു കുപ്പിയുടെ മുകൾഭാഗം ആണ് ആവശ്യമായത്.

ഒരു കത്തി ഉപയോഗിച്ച് മുകൾഭാഗം മുറിച്ചെടുക്കുക. ഇതിന്റെ നാലുഭാഗത്തും ഹോൾ ഇട്ടുകൊടുക്കണം. പിന്നീട് ആവശ്യമായത് തുണിയാണ്. പഴയ ഇത്തരം തുണികൾ എടുത്ത് വീഡിയോയിൽ കാണിക്കുന്നതുപോലെ മുറിച്ചെടുക്കുക. ബാക്കി ചെയ്യേണ്ടത് എന്തൊക്കെ എന്നറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ ടിപ്പുകളെ കുറിച്ച് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Video Credit : Ansi’s Vlog

Comments are closed.