
മ രണത്തിന് തൊട്ട് മുൻപായി നിൽക്കുന്ന ഇന്ദ്രീയം ഏതാണ്? ഉത്തരം അറിയാമോ.!! Which sense organ stops functioning just before death Malayalam
Which sense organ stops functioning just before death Malayalam : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?
- Which organ was first transplanted in the world? ലോകത്ത് ആദ്യമായി മാറ്റിവെക്കപെട്ട അവയവം ഏതാണ്?
- Which bird communicates through secret codes? രഹസ്യ കോഡുകൾ വഴി ആശയവിനിമയം നടത്തുന്ന പക്ഷിയേതാണ്?
- Which disease can be caused by skipping breakfast? പ്രാതൽ ഒഴിവാക്കിയാൽ ഉണ്ടായേക്കാവുന്ന രോഗം ഏതാണ്?
- Which is the most common fish from Kerala coast? ഏതാണ് കേരളം തീരത്തുനിന്നും ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം?
- Which continent has no ants? ഉറുമ്പുകൾ ഇല്ലാത്ത ഭൂഖണ്ഡം ഏതാണ്?
- Which plant has neither leaves nor roots? ഏത് സസ്യത്തിനാണ് ഇലയോ വേരോ ഇല്ലാത്തത്?

- Which organism lives in burrows made by other organisms? ഏത് ജീവിയാണ് മറ്റ് ജീവികൾ ഉണ്ടാക്കുന്ന മാളത്തിൽ ജീവിക്കുന്നത്?
- Which organism grows the fastest? വളരെ പെട്ടന്ന് വളരുന്ന ജീവി ഏതാണ്?
- Which city in Europe does not have a single road? ഒരു റോഡ് പോലും ഇല്ലാത്ത യൂറോപ്പിലെ നഗരം ഏതാണ്?
- Which leaf is best for blood purification? രക്തം ശുദ്ധീകരിക്കുന്നതിനു ഏറ്റവും നല്ല ഇലയേത്?
- How many legs does an ant have? ഉറുമ്പിന് എത്ര കാലുകൾ ഉണ്ട്?
- Which sense organ stops functioning just before death? മ രണത്തിന് തൊട്ട് മുൻപായി നിൽക്കുന്ന ഇന്ദ്രീയം ഏതാണ്?
മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : QuizAns
Comments are closed.