
വീട്ടുമുറ്റത്തെ വൈദ്യൻ എന്ന് വിളിക്കുന്ന സസ്യം ഏതാണ്? ഉത്തരം അറിയാവുന്നവർ പറയൂ.!! Which plant is called as the backyard healer Malayalam Quiz
Which plant is called as the backyard healer Malayalam Quiz : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?
- Which plant is called as the backyard healer? വീട്ടുമുറ്റത്തെ വൈദ്യൻ എന്ന് വിളിക്കുന്ന സസ്യം ഏതാണ്?
- Which country was the first to completely ban tobacco? പുകയില മുഴുവനായി നിരോധിച്ച ആദ്യത്തെ രാജ്യമേത്?
- Which animal does not bark? ഏത് മൃഗമാണ് കൊട്ടുവാ ഇടാത്തത്?
- Which fruit helps reduce anger? ഏതാണ് ദേഷ്യം കുറക്കാൻ സഹായിക്കുന്ന പഴം?
- Which bird has denser feathers? തൂവലിനു സാന്ദ്രത കൂടിയ പക്ഷി ഏത്?
- Which is known as the metal of the future? ഏതാണ് ഭാവിയുടെ ലോഹം എന്ന അറിയപ്പെടുന്നത്?
- Which is the largest district in India? ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലാ ഏതാണ്?
- What is the color of the hottest stars? ഏറ്റവും ചൂടേറിയ നക്ഷത്രങ്ങളുടെ നിറം എന്താണ്?
- Which was the world’s first space station? ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം ഏതാണ്?
- Slowest growing body part in winter? തണുപ്പ് കാലത്ത് പതുക്കെ വളരുന്ന ശരീരഭാഗം?
- Which is the hottest desert in the world? ലോകത്തിലെ ഏറ്റവും ചൂടുള്ള മരുഭൂമി ഏതാണ്?
- The world’s first citizen robot? ലോകത്തിൽ ആദ്യമായി പൗരത്വം ലഭിച്ച റോബോട്ട്?
മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : QuizAns
Comments are closed.