
പാലും മുട്ടയും തരുന്ന ഒരേയൊരു ജീവി ഏതാണ്? ഉത്തരം അറിയാവുന്നവർ വേഗം പറയൂ.!! Which is the only animal that gives milk and eggs Malayalam Quiz
Which is the only animal that gives milk and eggs Malayalam Quiz : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?
- Which one is the most used alphabet in the world? ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗക്കുന്ന അക്ഷരമാല ഏതാണ്?
- What is the fastest growing plant on land? കരയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമേതാണ്?
- Which animal has the highest blood pressure? ഏത് മൃഗത്തിനാണ് ഏറ്റവും കൂടുതൽ രക്തസമ്മർദം ഉള്ളത്?
- Which country produces the vanilla most? ഏറ്റവും കൂടുതൽ വാനില ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ്?
- Which is the most used second language in Tamil Nadu? തമിഴ്‌നാട്ടിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ
- ഭാഷയേത്?
- Eating food in what kind of containers causes illness? ഏത് തരം പാത്രത്തിൽ ഭക്ഷണം കഴിക്കുന്നതാണ് രോഗങ്ങൾ കൂടാൻ കാരണമാകുന്നത്?
- Which city is known as the city of bridges? ഏത് നഗരമാണ് പാലങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
- Which country does not have a capital? തലസ്ഥാനം ഇല്ലാത്ത രാജ്യം ഏതാണ്?
- Which is the only animal that gives milk and eggs? പാലും മുട്ടയും തരുന്ന ഒരേയൊരു ജീവി ഏതാണ്?
- Which animal has the longest tail? ഏറ്റവും നീളം കൂടിയ വാലുള്ള ജീവി ഏതാണ്?
- Which animal cannot look back? ഏത് ജീവിക്കാണ് തിരിഞ്ഞു നോക്കാൻ കഴിയാത്തത്?
- Which fruit floats in water? വെള്ളത്തിലിട്ടാൽ ഒഴുകി നടക്കുന്ന പഴം ഏതാണ്?
മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : QuizAns
Comments are closed.