ഏത് മത്സ്യമാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത്? ഉത്തരം അറിയാമോ.!! Which fish is best for heart health? Malayalam Quiz

Which fish is best for heart health? Malayalam Quiz : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

  • Which part of the human body hurts fastly? മനുഷ്യ ശരീരത്തിൽ പെട്ടന്ന് വേദനിക്കുന്ന ഭാഗം ഏതാണ്?
  • Which body part is the dirtiest? ഏതാണ് ഏറ്റവും വൃത്തിയില്ലാത്ത ശരീരഭാഗം?
  • Which is the longest river in Kerala? കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
  • Which bird lives the longest? ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പക്ഷി ഏത്?
  • Which fish is best for heart health? ഏത് മത്സ്യമാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത്?
  • Which element is present in all acids? ഏതു മൂലകമാണ് എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ളത്?
  • Which was the first television advertisement the world saw? ഏതാണ് ലോകം കണ്ട ആദ്യ ടെലിവിഷൻ പരസ്യം?
  • Where is the divorce rate higher? വിവാഹമോചന നിരക്ക് കൂടുതൽ എവിടെയാണ്?
  • Which country made clay pots for the first time? ആദ്യമായി കളിമൺ പാത്രങ്ങൾ നിർമിച്ച രാജ്യമേത്?
  • In which field is the pencil awarded? ഏത് മേഖലയിൽ ആണ് പെൻസിൽ അവാർഡായി നൽകുന്നത്?
  • Which country is known as the country of monks? സന്യാസിമാരുടെ രാജ്യമെന്ന് അറിയപ്പെടുന്ന രാജ്യമേത്?
  • Which is the oldest municipal corporation in India? ഇന്ത്യയിലെ ഏറ്റവും പഴയ മുനിസിപ്പൽ കോർപറേഷൻ ഏതാണ്?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit :QuizAns

Rate this post

Comments are closed.