മനുഷ്യരെപ്പോലെ പല്ലുകളും ചുണ്ടുകളും ഉള്ള മൽസ്യം ഏത്? ഉത്തരം അറിയാവുന്നവർ പറയൂ.!! Which fish has teeth and lips like humans? Malayalam Quiz

Which fish has teeth and lips like humans? Malayalam Quiz : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

 • Which country is known as Mini India? മിനി ഇന്ത്യ എന്ന് അറിയപ്പെടുന്ന രാജ്യമേത്?
 • Which hormone helps to feel hungry? വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ ഏത്?
 • What is known as rainbow metal? എന്താണ് മഴവിൽ ലോഹം എന്ന് അറിയപ്പെടുന്നത്?
 • Which is the largest city in the world? ലോകത്തിലെ ഏറ്റവും വലിയ സിറ്റി ഏത്?
 • How many toes does an ostrich have? ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം എത്ര?
 • Which is the land of thousand languages? ആയിരം ഭാഷകളുടെ നാട് ഏത്?
 • Which animal’s blood is most similar to human blood? ഏതു മൃഗത്തിന്റെ രക്തമാണ് മനുഷ്യ രക്തത്തിനോട് ഏറ്റവും കൂടുതൽ സാമ്യം ഉള്ളത് ?
 • Which country does not have a rectangular flag? ചതുരാകൃതിയിലുള്ള പതാകയില്ലാത്ത രാജ്യം ഏത്?
 • Which planet has the shortest days and nights? ഏറ്റവും ദൈർഗ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹമേത്?
 • Which vitamin is destroyed by heating? ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏതാണ്?
 • Which fish has teeth and lips like humans? മനുഷ്യരെപ്പോലെ പല്ലുകളും ചുണ്ടുകളും ഉള്ള മൽസ്യം ഏത്?
 • Geometry originated from which country? ജോമെട്രിയുടെ ഉൽഭവം ഏത് രാജ്യത്ത് നിന്നായിരുന്നു?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : QuizAns

Rate this post

Comments are closed.