ഏത് പക്ഷിയാണ് ശത്രുക്കളെ കാണുമ്പോൾ തല മണ്ണിൽ പൂഴ്ത്തുന്നത്? ഉത്തരം അറിയാമെങ്കിൽ പറയൂ.!! Which bird buries its head in the ground when it sees its enemies Malayalam Quiz

Which bird buries its head in the ground when it sees its enemies Malayalam Quiz : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

Which bird can stay still in the air? അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ കഴിവുള്ള പക്ഷിയേതാണ്?
Which bird buries its head in the ground when it sees its enemies? ഏത് പക്ഷിയാണ് ശത്രുക്കളെ കാണുമ്പോൾ തല മണ്ണിൽ പൂഴ്ത്തുന്നത്?
Which part vibrates when a mosquito makes a sound? കൊതുക് ശബ്‌ദം ഉണ്ടാക്കുമ്പോൾ കമ്പനം ചെയ്യുന്ന ഭാഗം ഏതാണ്?
What is the strongest fruit in the world? ലോകത്തിലെ ഏറ്റവും ശക്തമായ പഴം ഏതാണ്?
Which organism has white blood? ഏതാണ് വെള്ള നിറത്തിലുള്ള രക്തമുള്ള ജീവി?
Which district produces the most cardamom? ഏറ്റവും കൂടുതൽ ഏലം ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ്?

Which is the official animal of Tamil Nadu? ഏതാണ് തമിഴ്‌നാടിന്റെ ഔദ്യോഗിക മൃഗം?
What is the best thing to add to coconut oil to prevent gray hair? മുടി നരയ്ക്കാതിരിക്കാൻ വെളിച്ചെണ്ണയിൽ എന്ത് ചേർക്കുന്നതാണ് നല്ലത്?
Which animal eats its own feet when hungry? ഏത് ജീവിയാണ് വിശക്കുമ്പോൾ സ്വന്തം കാലുകൾ തിന്നുന്നത്?
Which place is known as the ‘Sports Equipment Capital’?’സ്പോർട്സ് ഉപകരണങ്ങളുടെ തലസ്ഥാനം’ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?
Which bird has the highest eyesight? ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള പക്ഷി ഏതാണ്?
Which organism moves according to Earth’s magnetic force? ഭൂമിയുടെ കാന്തിക ശക്തിക്കനുസരിച്ചു സഞ്ചരിക്കുന്ന ജീവി ഏതാണ്?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit :QuizAns

Rate this post

Comments are closed.