ഏത് ജീവിക്കാണ് സ്വന്തം വയർ തന്നെ പുറത്തേക്ക് ശർദ്ധിയ്ക്കാൻ കഴിവുള്ളത്? ഉത്തരം അറിയാവുന്നവർ പറയൂ.!! Which animal can expel its own stomach? Malayalam Quiz

Which animal can expel its own stomach? Malayalam Quiz : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

 • Which country first used postcard? ആദ്യമായി പോസ്റ്റുകാർഡ് ഉപയോഗിച്ച രാജ്യം ഏതാണ്?
 • Which animal lives up to 100 days without food and water? ഭക്ഷണവും വെള്ളവും ഇല്ലാതെ 100 ദിവസത്തോളം ജീവിക്കുന്ന മൃഗമേതാണ്?
 • Which bird has an egg that won’t break even if a human stands on it? ഏത് പക്ഷിയുടെ മുട്ടായാണ് ഒരു മനുഷ്യൻ കയറി നിന്നാൽ പോലും പൊട്ടാത്തത്?
 • Which festival on Earth can be seen from space? ബഹിരാകാശത്തു നിന്നും കാണാൻ കഴിയുന്ന ഭൂമിയിലെ ഉത്സവം
 • ഏതാണ്?
 • Which animal can expel its own stomach? ഏത് ജീവിക്കാണ് സ്വന്തം വയർ തന്നെ പുറത്തേക്ക് ശർദ്ധിയ്ക്കാൻ കഴിവുള്ളത്?
 • Which fish can swim, fly and walk? നീന്താനും പറക്കാനും നടക്കാനും കഴിവുള്ള മൽസ്യം ഏതാണ്?
 • Which country requires a license to beg? ഏത് രാജ്യത്താണ് ഭിക്ഷാടനത്തിനു ലൈസെൻസ് ആവശ്യമുള്ളത്?
 • Which creature has 3 hearts and 9 brains? ഏതാണ് 3 ഹൃദയവും 9 തലച്ചോറും ഉള്ള ജീവി?
 • Which metal is most abundant in the human body? മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏതാണ്?
 • Which vegetable is most likely to cause kidney stones? ഏത് പച്ചക്കറി മൂലമാണ് മൂത്രക്കല്ല് വരാൻ സാധ്യത കൂടുതൽ?
 • Which bird can count? ഏത് പക്ഷിക്കാണ് കണക്ക് കൂട്ടാൻ കഴിവുള്ളത്?
 • Which country banned blue jeans? ഏത് രാജ്യമാണ് ബ്ലൂ ജീൻസ്‌ നിരോധിച്ചത്?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit :QuizAns

Rate this post

Comments are closed.