
ഏത് ജീവിയാണ് വയറിന്റെ മുകളിൽ തട്ടിയാൽ ഹിപ്നോടൈസ് ആവുന്നത്? ഉത്തരം അറിയാവുന്നവർ വേഗം പറയൂ.!! Which animal can be hypnotized by touching its belly Malayalam Quiz
Which animal can be hypnotized by touching its belly Malayalam Quiz : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?
- 1.Which animal has the strongest jaw? ഏറ്റവും ശക്തികൂടിയ താടിയെല്ല് ഉള്ള മൃഗം ഏതാണ്?
- 2.Which city has an accident every minute? ഏത് സിറ്റിയിലാണ് ഓരോ മിനിറ്റിലും ആക്സിഡന്റ് നടക്കുന്നത്?
- 3.Which is called poor man’s wood? പാവപ്പെട്ടവന്റെ തടി എന്നറിയെടുന്നത് ഏതാണ്?
- 4.Which animal likes to live alone? ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ട്ടപെടുന്ന മൃഗം ഏതാണ്?
- 5.Which animal can be hypnotized by touching its belly? ഏത് ജീവിയാണ് വയറിന്റെ മുകളിൽ തട്ടിയാൽ ഹിപ്നോടൈസ് ആവുന്നത്?
- 6.Which animal has the most vengeful intelligence? ഏറ്റവും പ്രതികാര ബുദ്ധിയുള്ള മൃഗം ഏതാണ്?

- 7.Which fruit increases heartburn if eaten at night? ഏത് പഴമാണ് രാത്രി കഴിച്ചാൽ നെഞ്ചെരിച്ചൽ കൂട്ടുന്നത്?
- 8.From which grain is vodka made from? ഏത് ധാന്യത്തിൽ നിന്നുമാണ് വോഡ്ക ഉത്പാദിപ്പിക്കുന്നത്?
- 9.Which animal has no sweat gland in its body? ഏത് മൃഗത്തിനാണ് ശരീരത്തിൽ വിയർപ്പ് ഗ്രന്ഥിയില്ലാത്തത്?
- 10.Which vegetable was considered poisonous and was not used for 200 years? ഏത് പച്ചക്കറിയാണ് വിഷമെന്നു കരുതി 200 വർഷം ഉപയോഗിക്കാതിരുന്നത്?
- 11.Which is the most poisonous part of the human body? ഏതാണ് മനുഷ്യ ശരീരത്തിൽ ഏറ്റവും വിഷമുള്ള ഭാഗം?
- 12.Which bird smells with the tip of its lips? ചുണ്ടുകളുടെ അറ്റം കൊണ്ട് മണത്തറിയുന്ന പക്ഷി ഏതാണ്?
മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : QuizAns
Comments are closed.