വീട്ടിലെ താരം ആകണോ നിങ്ങൾക്ക്.!! വേഗം ഈ പലഹാരം തയ്യാറാക്കിക്കോളൂ.!! Wheat Snack Recipe Malayalam

Wheat snack recipe malayalam.!!!ഈ പലഹാരം തയ്യാറാക്കിയാൽ നിങ്ങൾ വീട്ടിലെ താരം ആകും, വളരെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. ചായയുടെ കൂടെ വളരെ രുചികരമായ ഒരു പലഹാരമാണിത് പെട്ടെന്ന് തയ്യാറാക്കാനും സാധിക്കുന്ന ഒരു പലഹാരമാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ഇത് കഴിച്ചു കഴിയുമ്പോൾ നിങ്ങൾ വീട്ടിലെ താരമാകും.തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഈസ്റ്റും പഞ്ചസാരയും കുറച്ച് ചൂടുവെള്ളം കൂടി മിക്സ് ചെയ്ത് മാറ്റിവയ്ക്കാൻ അതിനുശേഷം.

ഒരു പാത്രത്തിലേക്ക് മൈദമാവ് റവ ഉപ്പു ചേർത്തു ഇതിലേക്ക് ഈസ്റ്റും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. കുഴക്കുന്നതിനായിട്ട് പാലു ചേർക്കാം പാലും കൂടി ചേർത്ത് നന്നായി കുഴച്ച് മിക്സ് ചെയ്ത് യോജിപ്പിക്കാം.ശേഷം ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാവ് കൈകൊണ്ട് ചെറിയ

 

ചെറിയ ഉരുളകളാക്കി കൊടുക്കുക വളരെ രുചികരമായി പലഹാരം നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കാവുന്ന വളരെ രുചികരമായ പലഹാരം ആണിത്.നല്ല സോഫ്റ്റ്ആയ ഒരു പലഹാരമാണിത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാനും ഏത് സമയത്ത് കഴിക്കാനും നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു പലഹാരമാണ് നല്ല മൃദുവായ പലഹാരമാണിത്

ഇത് കഴിക്കുമ്പോൾ നമ്മൾക്ക് ചെറിയൊരു മധുരം മാത്രമേയുള്ളൂ അതുകൊണ്ടുതന്നെ എല്ലാവർക്കും കഴിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യും ചായയുടെ കൂടെ വളരെ രുചികരമായ ഒന്നാണ് ഈ പലഹാരം.തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Mums Daily

Comments are closed.