കഞ്ഞിവെള്ളം മാത്രം മതി.!! കുനിയാതെ മരുന്നടിക്കാതെ എത്ര കാടുപിടിച്ച മുറ്റവും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം; ഇത് നിങ്ങളെ അത്ഭുതപ്പെടുത്തും.!! Weed Removing tips using rice water

Weed Removing tips using rice water : “ഇത് നിങ്ങളെ അത്ഭുതപ്പെടുത്തും കഞ്ഞിവെള്ളം മാത്രം മതി കുനിയാതെ മരുന്നടിക്കാതെ എത്ര കാടുപിടിച്ച മുറ്റവും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം” ബാക്കിവരുന്ന കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട ഇങ്ങനെ ചെയ്തു നോക്കൂ! നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ചോറ് വെച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് പലവിധ ടിപ്പുകളും ചെയ്തു നോക്കാവുന്നതാണ്. അതിൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ടിപ്പു മുതൽ വീട്ടുമുറ്റത്തെ ആവശ്യമില്ലാത്ത പുല്ല് നശിപ്പിക്കുന്നത് വരെയുള്ള

കാര്യങ്ങൾ ചെയ്തെടുക്കാം എന്നതാണ് ഏറെ പ്രത്യേകതയുള്ള കാര്യം. അത്തരം ടിപ്പുകളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. സ്ഥിരമായി ചായകുടിക്കാനും മറ്റുമായി ഉപയോഗിക്കുന്ന കപ്പുകളിൽ കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ അത് കഴുകി വൃത്തിയാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം കഞ്ഞിവെള്ളമെടുത്ത് അതിലേക്ക് അല്പം ടൂത്ത് പേസ്റ്റും, ഉജാലയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് ലായനി ഒന്ന് നേർപ്പിച്ച ശേഷം അതിലേക്ക് കറപിടിച്ച കപ്പുകളും സ്പൂണുകളും ഇട്ടുവയ്ക്കാവുന്നതാണ്.

അല്പനേരം കഴിഞ്ഞ് പാത്രം കഞ്ഞിവെള്ളത്തിൽ നിന്നും എടുക്കുമ്പോൾ അതിലെ കറകളെല്ലാം കളഞ് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇതേ സൊല്യൂഷൻ ഉപയോഗപ്പെടുത്തി തന്നെ ചെറിയ സ്റ്റാൻഡുകൾ, അടുക്കളയിലെ സ്ലാബുകൾ, തിട്ടുകൾ എന്നിവിടങ്ങളെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഈ സൊല്യൂഷൻ ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയശേഷം ബാത്റൂമിലെ കറപിടിച്ച പൈപ്പുകൾ, മിറേഴ്സ് എന്നിവിടങ്ങളെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി ബാക്കി വരുന്ന കഞ്ഞിവെള്ളം ഒരു ഐസ് ട്രെയിൽ ഒഴിച്ച് വയ്ക്കുക.

ശേഷം ഈ ക്യൂബുകൾ എടുത്ത് മുഖത്ത് മസാജ് ചെയ്തു കൊടുത്താൽ മാത്രം മതിയാകും. വീടിന്റെ മുറ്റത്ത് അനാവശ്യമായി വളർന്നുനിൽക്കുന്ന പുല്ല് എളുപ്പത്തിൽ കരിച്ചു കളയാനും കഞ്ഞിവെള്ളം ഉപയോഗപ്പെടുത്താം. അതിനായി കഞ്ഞിവെള്ളത്തിലേക്ക് അല്പം കല്ലുപ്പും ഏതെങ്കിലും സോപ്പുപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് പുല്ല് കൂടുതലായി വളരുന്ന ഭാഗങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കുകയാണെങ്കിൽ അവ പെട്ടെന്ന് കരിഞ്ഞു പോകുന്നതായി കാണാൻ സാധിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Weed Removing tips using rice water Video Credit : Sabeena’s Magic Kitchen

Weed Removing tips using rice water

Using rice water for weed removal is an eco-friendly and organic approach. Here are some tips:

Benefits of Rice Water

  1. Natural Herbicide: Rice water contains compounds that can inhibit weed growth.
  2. Environmentally Friendly: Rice water is a natural and non-toxic alternative to chemical herbicides.

Tips for Using Rice Water

  1. Collect Rice Water: Save the water used for rinsing rice before cooking.
  2. Apply Directly: Spray or pour rice water directly on weeds.
  3. Repeat as Needed: Repeat application may be necessary for optimal results.

Precautions

  1. Test on a Small Area: Before applying rice water on a large scale, test it on a small area to ensure it doesn’t harm desired plants.
  2. Concentration: Adjust the concentration of rice water according to the type of weeds and plants.

ഇത് ഒരു തുള്ളി മാത്രം മതി.!! ചിതൽ കൂട്ടത്തോടെ ച ത്തുവീഴും; ചിതൽ ഇനി വീടിൻറെ പരിസരത്ത് പോലും വരില്ല.!!

Weed Removing tips using rice water