ചക്കക്കൂഞ്ഞ് ചക്കക്കുരു

ഉള്ളി -200 ഗ്രാം തേങ്ങാ കൊത്ത്

പച്ചമുളക്-3 മല്ലിപ്പൊടി-4 ടീസ്പൂൺ

മുളകുപൊടി -4 ടീസ്പൂൺ മഞ്ഞപ്പൊടി -അര ടീസ്പൂൺ

ഉപ്പ് എണ്ണ

പെരുംജീരകം ഒരു ടീസ്പൂൺ കുരുമുളക്- മുക്കാൽ ടീസ്പൂൺ

പട്ട -2 തക്കോലം-1

ചക്ക കൂഞ്ഞും ചക്കകുരു കറി

ചോറിനു കൂടെ കഴിക്കാൻ ഉഗ്രനാ