അസാധ്യ രുചിയിൽ ചെറുപയർ പായസം

ചെറുപയർ കഴുകി കുക്കറിൽ വേവിക്കുക

ശർക്കര പാനി തയ്യാറാക്കാം

പഴം നെയ്യിൽ വഴറ്റുക

അണ്ടിപ്പരിപ്പ് മുന്തിരി തുടങ്ങിയവ വഴറ്റുക 

വേവിച്ച ചെറുപയറിൽ ശർക്കര ചേർക്കുക

ഇതിലേക്ക് പാൽ ചേർക്കാം 

തിളച്ച ശേഷം അണ്ടിപ്പരിപ്പ് പഴം മുന്തിരി ചേർക്കുക 

പായസം റെഡി