മിൽക്‌മെയ്‌ഡ്‌ ചേർത്ത മോഹബത്ത് തോന്നുന്ന സർബത്ത്.. ഇത് പൊളിയാട്ടോ എത്ര കുടിച്ചാലും മതിയാവില്ല!! Watermelon Milkmaid Sarbath Recipe Malayalam

Watermelon Milkmaid Sarbath Recipe Malayalam : ഈ ചൂട് സമയത്ത് നമ്മുടെ ശരീരവും മനസ്സും തണുക്കുന്ന നല്ലൊരു സർബത്താണ് ഇനി തയ്യാറാക്കുന്നത് മുഹബത്ത് കുറച്ചു കൂടുതൽ തോന്നുന്ന ഈ ഒരു സർബത്തിന്റെ പേരും ഇതുതന്നെയാണ് മുഹബ്ബത്ത് കാ സർബത്ത്..ചൂട് കൂടുമ്പോൾ ഒത്തിരി വെള്ളം ആണ് കുടിക്കാൻ തോന്നുന്നത് അങ്ങനെ ഉള്ള സമയത്തു വിശപ്പും ദാഹവും മാറാൻ ഇത് വളരെ നല്ലതാണ്.

നോർത്ത് ഇന്ത്യയിലെ വഴിയോരങ്ങളിൽ ഒത്തിരി കാണാൻ സാധിക്കുന്ന ഒന്നാണ് ഈ ഒരു സർബത്ത്. തയ്യാറാക്കുന്ന രീതി കൊണ്ടും ഇതിനോട് കുറച്ചു കൂടുതൽ ഇഷ്ടം തോന്നിപ്പോകും അങ്ങനെ ഒരു സർബത്താണ് ഇന്ന് തയ്യാറാക്കുന്നത്, ഈ ഒരു സർബത്ത് തയ്യാറാക്കുന്നതിനായിട്ട് ആകെ വേണ്ടത് രണ്ട് മൂന്ന് ചേരുവകൾ മാത്രമാണ്. ഇതിനായിട്ട് ആദ്യം ചെയ്യേണ്ടത് തണ്ണിമത്തൻ ചെറുതായി കട്ട് ചെയ്ത് എടുക്കണം, പിന്നെ ഇതിലേക്ക്

മിൽക്ക്മേടും പാലും, പഴവും ഒക്കെ ചേരുന്നുണ്ട് പക്ഷേ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്. നല്ല പിങ്ക് നിറത്തിൽ നല്ല രസമുള്ള, മധുരമുള്ള ഈ ഒരു സർബത്ത് തയ്യാറാക്കുന്നത്. ഇതിലേക്ക് നിറയെ ഐസ്ക്യൂബ് ചേർത്തു കൊടുത്തിട്ട് നമുക്ക് സെർവ് ചെയ്യാവുന്നതാണ് ഐസ്ക്യൂബ്, പാലും, പഴവും, അതുപോലെ പഞ്ചസാര ഒന്നും ചേർക്കാതെ അതിലേക്ക്

തന്നെ ചേർക്കുമ്പോൾ നല്ല രുചികരമായ ഒരു സർബത്ത് ഒരു നേരം വിശപ്പു മാറാനും നമ്മളെ സഹായിക്കുന്നു. അത്രയും രുചികരമായ ഈ ഒരു സർബത്ത് തയ്യാറാക്കാനും വളരെ എളുപ്പമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Tasty Recipes Kerala

Rate this post

Comments are closed.