പൂരി ഉണ്ടാക്കാൻ വെള്ളം മതിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ😱കിടിലൻ പൂരി ഇനി എണ്ണയില്ലാതെ 👌🏻😍 Water Poori Recipe Malayalam

പൂരി ഉണ്ടാക്കാൻ വെള്ളം മതിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ😱കിടിലൻ പൂരി ഇനി എണ്ണയില്ലാതെ… 👌🏻😍..water poori recipe malayalam.water poori recipe malayalam.!!!പൂരി എന്നു പറയുമ്പോൾ തന്നെ എണ്ണയിൽ മുങ്ങി കുളിച്ചു വരുന്ന ഒന്നാണ് എല്ലാവർക്കും അറിയാം, ഈ പൂരി വെള്ളത്തിൽ പൊരിച്ചെടുക്കാം എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ പക്ഷേ വിശ്വസിക്കണം കേട്ടോ കാരണം എന്താണെന്ന് വെച്ചാൽ ഈ പൂരി വെള്ളത്തിൽ ആണ് തയ്യാറാക്കി എടുക്കുന്നത് ….ഇത് സത്യമാണോ ഇല്ലയോ എന്നാണ് ഇന്നത്തെ വീഡിയോയിൽ കാണുന്നത്

ഈ വീഡിയോയിൽ പറയുന്നതുപോലെ നമുക്ക് ആദ്യം മാവ് കുഴച്ചെടുക്കാം മാവ് കുഴച്ചെടുക്കുന്നതിന് ആയിട്ട് ആദ്യം ചെയ്യേണ്ടത്.. ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് ഗോതമ്പ് മാവ് കുഴച്ചെടുക്കണം.. നന്നായി കഴിച്ചതിനുശേഷം ചെറിയ ചെറിയ ഉരുളകളാക്കി എടുക്കാം ഉരുളകളാക്കി സാധാരണ തയ്യാറാക്കുന്ന പോലെ തന്നെ പരത്തിയെടുക്കുക. വട്ടത്തിൽ ഒരു പാത്രം കൊണ്ട് മുറിച്ചെടുക്കുക..അതിനുശേഷം ഒരു ചീനച്ചട്ടി വച്ചിട്ട് എണ്ണ അല്ല വെള്ളമൊഴിച്ചു കൊടുക്കുക വെള്ളം ഒഴിച്ച് വെള്ളം നല്ലപോലെ തിളക്കുമ്പോൾ തയ്യാറാക്കി വച്ചിട്ടുള്ള മാവ്അ അതിലേക്ക് ഇട്ടു കൊടുക്കാം….

അങ്ങനെ മാവ് ഇട്ടുകൊടുത്തതിനുശേഷം ഒരു രണ്ടു മിനിറ്റ് വെയിറ്റ് ചെയ്യാം ഈ വെള്ളത്തിൽ കിടന്ന് ഈ മാവ് തിളക്കുന്നത് കാണാം ഒരു രണ്ടു മിനുട്ട് കൂടുതൽ വേണമെങ്കിൽ വെയിറ്റ് ചെയ്തോളൂ, അപ്പോഴും മാവ് വെള്ളത്തിൽ കിടന്നു തിളക്കുന്ന കാണാം ഒരു പൂരി ഇഷ്ടപ്പെടുന്ന മനുഷ്യൻ ഇനി വെള്ളത്തിൽ നിന്നും എടുക്കുന്ന വെള്ളത്തിലെ പൂരി ഇഷ്ടപ്പെടുമോ ….എന്നാൽ ഒറിജിനൽ ഒരിക്കലും ഇങ്ങനെയല്ല വെള്ളത്തിൽ പൂരിയിട്ടു കഴിഞ്ഞാൽ ഒരിക്കലും അത് പൊങ്ങി സാധാരണ പൂരി പോലെ വരികയുമില്ല

വെന്ത ഒരു മാവ് മാത്രമേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ അതുകൊണ്ട് തന്നെ ഈ ഒരു ഐഡിയ നടക്കില്ലെന്ന് പൂർണമായി നമുക്ക് വിശ്വസിക്കാം… പൂരി നിങ്ങൾക്ക് കഴിക്കണമെങ്കിൽ ഈ തയാറാക്കിയ മാവിനെ തിളച്ച എണ്ണയിൽ തന്നെ ഇട്ടു വറുത്തു എടുക്കണം..ഇത് പൂർണമായി അറിയുന്നതിനായി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Irfana shamsheer

Rate this post

Comments are closed.