
എത്ര മുടിയില്ലാത്തവർക്കും മുടി തഴച്ചു വളരാൻ ഈ ഒരൊറ്റ എണ്ണ മതിയാകും.. മുടി കൊഴിച്ചൽ മാറി മുടി തഴച്ചു വളരാൻ 21 തരം മരുന്നുകൾ ചേർത്ത എണ്ണ.!! Warda Hair oil for Hair Fall Control Malayalam
Warda Hair oil for Hair Fall Control Malayalam : മുടികൊഴിച്ചിൽ തടയാനും മുടി തഴച്ച് വളരാനും പല വഴികൾ പരീക്ഷിച്ച് പരാജയപ്പെട്ടവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും ഇത്തരം പ്രശ്നങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു എണ്ണയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരുപാട് സമയമെടുത്ത് തയ്യാറാക്കി എടുക്കുന്ന ഈയൊരു എണ്ണ കൂട്ട് ഒരു വയസ്സ് മുതലുള്ള കുട്ടികൾ തൊട്ട് എത്ര പ്രായമായവർക്ക് വേണമെങ്കിലും
ആൺ പെൺ വ്യത്യാസമില്ലാതെ ഉപയോഗിക്കാവുന്നതാണ്. 21 തരം ഔഷധ കൂട്ടുകൾ ഉപയോഗിച്ചാണ് ഈയൊരു എണ്ണ തയ്യാറാക്കി എടുത്തിട്ടുള്ളത്. ഇതിൽ 13 തരം പച്ച മരുന്നുകൾ ഇടിച്ച് പിഴിഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നുണ്ട്.കൂടാതെ നാല് രീതിയിൽ ഉണക്കിയെടുത്ത മരുന്നുകൾ, 4 രീതിയിലുള്ള പാലുകൾ എന്നിവ ചേർക്കുന്നുണ്ട്. ഏകദേശം ഒരാഴ്ച്ച സമയം എടുത്താണ് എണ്ണ തയ്യാറാക്കുന്നത്. ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ച് ആയിരിക്കും
മുടിയുടെ വളർച്ച കാണാൻ സാധിക്കുക. നര പോലുള്ള പ്രശ്നങ്ങൾക്ക് പോലും ഒരു ഉത്തമ പ്രതിവിധിയായി ഈ എണ്ണ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എണ്ണയിൽ ഉപയോഗിക്കുന്ന പ്രധാന ഇൻഗ്രീഡിയൻസ് ചെറിയ ഉള്ളി, ചെമ്പരത്തിപ്പൂ, വെറ്റില, നെല്ലിക്ക, കറ്റാർവാഴ, ബ്രഹ്മി കറിവേപ്പില എന്നിവയുടെ എല്ലാം ഒരു കൂട്ടാണ്. എല്ലാവിധ പച്ച മരുന്നുകളും ഒരു വലിയ പാത്രത്തിലേക്ക് ഇടണം. തുടർന്ന് വെള്ളമൊഴിച്ച് അതിലുള്ള മണ്ണെല്ലാം നല്ലതുപോലെ കഴുകി കളയണം. ശേഷം വെള്ളം വാരുന്നതിനായി
ഒരു കുട്ടയിലേക്ക് ഇടുക. ഈയൊരു എണ്ണയിലെ പ്രധാന ഇന്ഗ്രെഡിയന്റ് ബ്രഹ്മിയാണ്. ബ്രഹ്മി നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ചട്ടിയിൽ വച്ചു പിടിപ്പിക്കാവുന്നതാണ്. എല്ലാ പച്ച മരുന്നുകളും രണ്ടു മുതൽ 3 തവണ കഴുകി വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. എല്ലാ പച്ചില കൂട്ടുകളും നല്ലതുപോലെ അരച്ചെടുത്ത് അതിന്റെ നീരാണ് എണ്ണ കാച്ചാനായി ഉപയോഗിക്കുന്നത്. എണ്ണ ഉണ്ടാക്കുന്ന രീതി വിശദമായി മനസ്സിലാക്കുന്നതിനും അത് വാങ്ങുന്നത് സംബന്ധമായ കാര്യങ്ങൾ അറിയാനും വീഡിയോ കാണാവുന്നതാണ്. Video Credit : Taste Ride Homely food
Comments are closed.