ഓരോ നക്ഷത്രക്കാർക്കും അടുത്ത വര്ഷം എങ്ങനെ അറിയാം സമ്പൂർണ വിഷുഫലം 2022.!!

ഏപ്രിൽ മാസം പതിനഞ്ചാം തിയ്യതിയാണ് ഇപ്രാവശ്യം വിഷു വരുന്നത്. വിഷുഫലം സാധാരണ ഗതിയിൽ ഒരു വർഷത്തെ ഫലമായാണ് കണക്കാക്കപ്പെടുന്നത്. ജ്യോതിഷത്തിൽ ഇത് വളരെയധികം പ്രാധാനപ്പെട്ടതായി കണക്കാക്കുന്നു. ഈ വര്ഷം കുറച്ചു പ്രത്യേകതകളോടെ ഏപ്രിൽ 15 നാണ് വിഷു വരുന്നത്. ഓരോ നക്ഷത്രക്കാരുടെയും വിഷുഫഫലം നമുക്കിവിടെ പരിചയപ്പെടാം.

ആദ്യത്തേത് അശ്വതി നക്ഷത്രക്കാർക്ക് പൊതുവെ ഈ വര്ഷം അതായത് 2022 വളരെ നല്ലതായിട്ടാണ് കാണപ്പെടുന്നത്. കഷ്ടപ്പെടുന്നതിനും പ്രയത്നിക്കുന്നതിനും എല്ലാം നല്ല ഫലം ലഭിക്കാൻ സാധ്യതയുണ്ട്. ഭൂമി വാങ്ങുവാനും വാഹനം മാറ്റി വാങ്ങാനും ഇവർക്ക് സാധിക്കും. എല്ലാ മേഖലകളിലും ഉന്നത സ്ഥാനം അലങ്കരിക്കാനുള്ള ഭാഗ്യവും ഉണ്ട്. എന്നാലും പങ്കാളിയുമായി ചില സൗന്ദര്യ പിണക്കങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.

പ്രമേഹം മുതലായ ചെറിയ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്. ശാരീരിക കാര്യങ്ങളിൽ കൂടുതൽ വേണം. പല വേണ്ടപെട്ടവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. എന്തു തന്നെ ആയാലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാനുള്ള യോഗം കാണുന്നുണ്ട്. പുതിയ സാമ്പത്തിക ശേഖരണം തുടങ്ങാൻ നല്ലതാണ്. അടുത്തതായി കാർത്തിക നക്ഷത്രക്കാർക്ക് കുടുംബത്തിൽ സമാധാനം നിലനിർത്താൻ അശ്രാന്ത പരിശ്രമം ആവശ്യമായി വരും.

കിട്ടില്ലെന്ന് കരുതിയ പലതും തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങൾ ഉടലെടുക്കാൻ ഇക്കൂട്ടർക്ക് നല്ല സമയമാണ്. ഭാഗ്യകുറികളും മറ്റും ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെടും. ഉത്തരവാദിത്വ ബോധം കൂടുതലായിരിക്കും. രോഹിണി നക്ഷത്രക്കാർ അന്യരുടെ ജോലി കൂടി ഏറ്റെടുത്ത് മറ്റുള്ളവരുടെ പ്രീതി പിടിച്ചു പറ്റുന്നതാണ്. ഇതുമൂലം കുറച്ചു ദോഷങ്ങൾ ഉണ്ടാകുവാൻ കാരണമാകും. മറ്റു നാളുകളെ പാട്ടി അറിയുവാൻ വീഡിയോ കാണൂ.. Video Credit : Asia Live TV

Comments are closed.