ഈ ചെടിയുടെ പേരറിയാമോ? ഈ ചെടിയുടെ ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ.!!

ദശപുഷ്പങ്ങളിൽ ഒന്നായ നിലമ്പറ്റ വളരുന്ന ഒരു ഔഷധസസ്യമാണ് വിഷ്ണു ക്രാന്തി. വിഷ്ണുഗ്രന്ധി, വിഷ്ണുക്രാന്തഎന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഇവ അറിയപ്പെടാറുണ്ട്. നിങ്ങളുടെ നാട്ടിൽ ഇവക്ക് പറയുന്ന പേര് എന്തെന്ന് പറയുവാൻ മടിക്കല്ലേ. നമ്മുടെ പാടത്തും പറമ്പിലുമൊക്കെയായി ധാരാളം സസ്യങ്ങൾ കാണാറുണ്ട്. ഇവയിൽ ഔഷധയോഗ്യമായവയും അല്ലാത്തവയും ഉണ്ട്.


എന്നാൽ ഔഷധയോഗ്യമായ സസ്യങ്ങൾ ഏതെല്ലാം എന്ന് അറിയാത്തതുകൊണ്ട് തന്നെ പറമ്പിലെ സസ്യങ്ങളെല്ലാം പറിച്ചെറിഞ്ഞു കളയുകയാണ് ഒട്ടുമിക്ക ആളുകളും ചെയ്യാറുള്ളത്. നമ്മുടെ പൂർവികർ ഒരുകാലത്ത് ഏറ്റവും കൂടുതൽ അസുഖങ്ങളിൽ നിന്നും മുക്തി നേടുന്നതിനായി ഇത്തരത്തിലുള്ള സസ്യങ്ങളെ ആയിരുന്നു ആശ്രയിച്ചിരുന്നത് എന്നോർക്കുക. അത്തരത്തിൽ ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് വിഷ്ണുക്രാന്തി.

ഒര്‍മ്മകുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചിൽ തുടങ്ങിയ അവസ്ഥകൾക്കെല്ലാം ഈ സസ്യം ഉപയോഗിച്ച് വരുന്നു. പ്രധാനമായും സ്ത്രീരോഗങ്ങൾക്കാണ് ഈ ഔഷധം ഉപയോഗിക്കുന്നത്. വിഷ്ണുക്രാന്തിയുടെ നീരിൽ അൽപ്പം നെയ്യ് ചേർത്ത് കഴിക്കുന്നത് ഓർമശക്തി, ബുദ്ധിശക്തി തുടങ്ങിയവ വർധിപ്പിക്കുവാൻ സഹായിക്കുന്നു. അകാലനിര, മുടി കൊഴിച്ചിൽ ശമിപ്പിക്കുന്നതിന് ഇതിന്റെ നീര് തലയിൽ പുരട്ടിയാൽ മതി.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PK MEDIA – LIFE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.