വിമാനവും കപ്പലും ട്രെയിനും മാതൃകയാക്കി നിർമ്മിച്ച കൗതുക വീട് |Viral House And Beautiful Interior Home Design

വീട് സ്വന്തം ഇഷ്ടത്തിന് ചെയ്താൽ മാത്രമേ അവിടെ ജീവിക്കുന്നവർക്കും അത് ആസ്വദിക്കാൻ പറ്റു.വ്യത്യസ്‌തമായ പല വീടുകളും നമ്മൾ കണ്ടിട്ടുണ്ടായിരിക്കും. അത്തരത്തിൽ ഇന്റീരിയർനും എക്സ്റ്റീരിയറിനും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് നിർമിച്ചിരിക്കുന്ന അതിമനോഹരമായ ഒരു വീടിന്റെ ഹോം ടൂർ ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വീട് സ്വന്തം ഇഷ്ടത്തിന് ചെയ്താൽ മാത്രമേ അവിടെ ജീവിക്കുന്നവർക്കും അത് ആസ്വദിക്കാൻ പറ്റു.

നമ്മൾ ഇന്ന് പറയാൻ പോകുന്നത് ഒരു വിരൽ വീടിനെ പറ്റിയാണ് .വിമാനവും കപ്പലും ട്രെയിനും മാതൃകയാക്കി നിർമ്മിച്ച കൗതുക വീട് .വെറൈറ്റി ഇഷ്ടപ്പെടുന്നവർക് ഈ വീട് എന്തായാലും ഇഷ്ടപെടും .ഈ വീടിന്റെ സ്പെഷ്യലിറ്റി എന്താണ് വെച്ചാൽ ഈ വീട്ടിൽ കപ്പൽ ഉണ്ട് വിമാനം ഉണ്ട് ട്രെയിനും ഉണ്ട്.അരയും കൈതുകത്തിൽ ആകുന്ന അതി മനോഹരമായ വീട് .

ഈ വീട്ടിലേക്ക് കടക്കുമ്പോ താനെ 3D ഡോർ . ഈ വീട് നമ്മൾ അതാണ് കാണുക ഒരു ട്രെയിൻ പിന്നെ പ്ലെയിൻ പിന്നെ കപ്പൽ .വീടിന്റെ ഉള്ള് നല്ല സ്പേസ് കൊടുത്തിട്ടുണ്ട് .വി ബോർഡ് കൊണ്ടാണ് വീട് നിർമിച്ചിരിക്കുന്നത് .മെയിൻ എൻട്രൻസ് താനെ ഒരു സ്ലൈഡിൻഡ് ഡോർ ആണ് .വിൻഡോയും സ്ലൈഡിങ് ആണ് .ലിവിങ് ഏരിയ അടുത്തു തന്നെ മാസ്റർ ബെഡ്‌റൂം കൊടുത്തിട്ടുണ്ട്.വളരെ വിശാലമായ ലിവിങ് ഏരിയ ആണ് .വീടിന്റെ എലിവഷനിൽ ഭംഗി കൂട്ടുന്നതിനായി ജി ഐ വർക്ക്, ഗ്ലാസ് വർക്ക്

തുടങ്ങിയ വർക്കുകൾ ചെയ്തിട്ടുണ്ട്. നാച്ചുറൽ സ്റ്റോൺ, ആർട്ടിഫിഷ്യൽ സ്റ്റോൺ തുടങ്ങിയ വർക്കുകൾ ഉൾപ്പെടുത്തി മുൻവശം മനോഹരമാക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയുവാൻ വീഡിയോ കാണൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി
come on everybody എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്

Rate this post

Comments are closed.