ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആരാ ആ കുഞ്ഞു മിടുക്കി ഇതാണ്.!! Viral dance video

Viral dance video : ഒരു ദിവസം കൊണ്ട് ലക്ഷക്കണക്കിന് ലൈക്ക് നേടി എല്ലാ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കിയ ഒരു കുഞ്ഞ് രാജകുമാരിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ക്യൂട്ട് ഡാൻസ്.!! എന്ന് തന്നെ ഇതിനെ പറയാം.

കുഞ്ഞു കുട്ടികളാണ് എപ്പോഴും സമൂഹ മാധ്യമങ്ങളിലെ താരങ്ങലായിക്കൊണ്ടിരിക്കുന്നത്. ചെറിയ കുട്ടികളുടെ വീഡിയോകൾ നിമിഷനേരംകൊണ്ടാണ് വൈറലായി മാറാറുള്ളത്. ലോക്ക് ഡൌൺ കാലഘട്ടത്തിലാണ് കുട്ടികളുടെ ഇത്തരത്തിലുള്ള വീഡിയോകൾ വൈറൽ ആയിത്തുടങ്ങിയത്. പിന്നീടത് ഒരു തരംഗം തന്നെ സൃഷ്ടിച്ചു എന്ന് പറയാം. കുട്ടികളുടെ ധാരാളം വീഡിയോകളും മറ്റുമാണ്

Viral dance video

സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത് കുഞ്ഞുമോളുടെ ഡാൻസ് ആണ്. ഇത് കണ്ടാൽ തന്നെ ആരും അത് കണ്ടിരിക്കുകയും കൈയടിച്ചു പോവുകയും ചെയ്യും. അത്രയും രസകരമാണ് ഈ കുട്ടി വീഡിയോയിൽ കളിക്കുന്നത് കാണാൻ.. ഇത് ഒരു പഴയ വീഡിയോ ആണെങ്കിലും ഇപ്പോഴും നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

വളരെ ഭാവാഭിനയത്തോടുകൂടി ഈ കുഞ്ഞുതാരം ചുവടുവെക്കുന്നത് ഇതിനോടകം നിരവധി ആളുകൾ കണ്ടു കഴിഞ്ഞു. ഒരു ഹിന്ദി പാട്ടിനാണ് ഈ കുട്ടി കളിച്ചിരിക്കുന്നത്. കയ്യുകൾ കൊണ്ടുള്ള ആക്ഷനും മുഖത്തെ ആക്ഷനുമെല്ലാം കിടിലൻ ആയിട്ടുണ്ട് എന്നാണ് ഓരോരുത്തരുടെയും കമെന്റുകളിൽ പറയുന്നത്. “പൊന്നുമോൾ കൊള്ളാം എന്താ എക്സ്സ്പ്രെഷൻ” തുടങ്ങി നിരവധി കമന്റുകൾ വേറെയും.

Comments are closed.