വെറുതെ കളയുന്ന ഈ വെള്ളം മതി നിലവിളക്കിലെ ക്ലാവ് മാറ്റി വെട്ടിത്തിളങ്ങാൻ.. ആരും ഉരച്ചു സമയം കളയേണ്ട.!!

“വെറുതെ കളയുന്ന ഈ വെള്ളം മതി നിലവിളക്കിലെ ക്ലാവ് മാറ്റി വെട്ടിത്തിളങ്ങാൻ. ആരും ഉരച്ചു സമയം കളയേണ്ട” നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒഴിച്ച് കൂടാനാകാത്ത ഒന്ന് തന്നെയാണ് ഓട്ടുപാത്രങ്ങൾ. അതിൽ വിളക്കുകളുടെ പ്രാധാന്യം പറയേണ്ടതില്ലല്ലോ.. ദിവസവും വീടുകളിൽ വിളക്ക് കത്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ വിവിധ ആവശ്യങ്ങൾക്കായി

ഓട്ടുപാത്രങ്ങൾ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വീട്ടിൽ സ്ഥിരമായി നിലവിളക്ക് കത്തിക്കുന്നവരാണെങ്കിൽ നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും നമ്മുടെ വിളക്കുകളിൽ കരിയും മറ്റുമായി ക്ലാവ് പിടിച്ചു വൃത്തികേടായിരിക്കുന്നത്. മിക്കപ്പോഴും ഉരച്ചു കഴുകിയാൽ മാത്രമേ ഈ എണ്ണയും അഴുക്കുമെല്ലാം പോവുകയുള്ളു.. ഓട്ടുപാത്രങ്ങൾ ഒട്ടും തന്നെ ഉരച്ചു കഴുകാതെ വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം.

എന്നും നമ്മൾ വെറുതെ കളയുന്ന ഈ ഒരു വെള്ളം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമ്മുടെ വിളക്ക് വൃത്തിയാക്കാം. ഇതിനായി ചോറ് വെക്കുന്ന അരി കഴുകിയ വെള്ളമോ അതില്ലെങ്കിൽ കഞ്ഞിവെള്ളം ആയാലും മതി വിളക്ക് നല്ലതുപോലെ തിളങ്ങാൻ. ഒരു പാത്രത്തിൽ ഈ വെള്ളം എടുത്ത് അതിലേക്ക് വിളക്കുകൾ മുക്കി കുറച്ചു സമയം ഇട്ടുവെക്കുകനാരങ്ങയും ഉപ്പും കൂടി ചേർത്ത് വിളക്കിൽ ഉരച്ചു പത്തുമിനിറ്റ് വെക്കുക..

അതിനുശേഷം കഴുകി വൃത്തിയാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.