റേഷൻ കടയിൽ നിന്നും ലഭിക്കുന്ന ഒരു പിടി ഉഴുന്ന് മതി വെണ്ടക്കൃഷി നൂറു മേനി.!!

ഏതു കലാവസ്ഥയിലും വളരെ എളുപ്പത്തിൽ കൃഷി ചെയ്യുവാൻ സാധിക്കുന്ന ഒരു വിളയാണ് വെണ്ട. കൂടാതെ വാണിജ്യാടിസ്ഥാനത്തിൽ ഏറെ മികച്ചതും ഇതുതന്നെ. ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നത് കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും കൃഷി ചെയ്യുവാൻ വെണ്ട തിരഞ്ഞെടുക്കാറുണ്ട്. മഴക്കാലത്ത് ഇവയിൽ നിന്നും ലഭിക്കുന്ന വിളവ് കുറയുമെങ്കിലും പോലും ഒട്ടും നഷ്ടം ഉണ്ടാവാറില്ല.

വെണ്ടക്കൃഷി ചെയ്യുമ്പോൾ ഏറ്റവും മികച്ച വിത്തിനം നോക്കി തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൽ തരത്തിലുള്ള വെണ്ട ഇനങ്ങൾ ഉണ്ട്. അവയിൽ നമുക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കാം. വെണ്ടക്കൃഷി ചെയ്യുമ്പോൾ ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപെടുത്തുന്നത്. വെണ്ട നല്ലതുപോലെ വളരുവാൻ നമ്മുടെ വീടുകളിൽ ഉള്ള ഉഴുന്ന്

മാത്രം മതി. സാധാരണ ഉഴുന്ന് കേടായി കഴിഞ്ഞാൽ എല്ലാവരും കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി മുതൽ കേടായ ഉഴുന്ന് കളയേണ്ട, നമുക്ക് വെണ്ടകൃഷിയ്ക്കായി ഉപയോഗിക്കാവുന്നതാണ്. ഉഴുന്ന് മാത്രമല്ല ചെറുപയർ, കടല പയർ തുടങ്ങിയവയെല്ലാം ഇതുപോലെ ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിലിട്ടു കുതിര്ത്തും ഉഴുന്ന് പൊടിച്ചും നമുക്ക് വളമായി ഉപയോഗിക്കവുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.