കിടക്കാൻ നേരം തലയിണക്കടിയിൽ വെളുത്തുള്ളി വെച്ചാൽ.. അതിന്റെ രഹസ്യം അറിയാമോ.!! [വീഡിയോ]

പാചകത്തിൽ രുചിയും മണവും കൂട്ടുന്നതിന്‌ പുരാതനകാലം മുതൽക്കു തന്നെ നമ്മളെല്ലാം ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ് വെളുത്തുള്ളി എന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ? പാചകത്തിന് മാത്രമല്ല പല തരത്തിലുള്ള ആരോഗ്യപ്രശ്ശനങ്ങൾക്കും പരിഹാരമാണ് വെളുത്തുള്ളി. വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന തുടങ്ങിയവയ്ക്കുള്ള ഔഷധമായി പുരാതനകാലം മുതൽക്കു തന്നെ വെളുത്തുള്ളി ഉപയോഗിച്ച് വന്നിരുന്നു.

ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഗ്യാസ് ട്രബിൾ മാറുവാൻ ഏറെ സഹായിക്കും. ദഹനക്കേട് മാറുന്നതിന് വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ കഴിച്ചാൽ മതി. അമിത രക്തസമ്മർദം കുറയ്ക്കുന്നതിനായി തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽ മതി എന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ ് സർവകലാശാലയിലെ ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്.


ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാർഗമാണ് വെളുത്തുള്ളി. രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവും വെളുത്തുള്ളിക്ക് ഉണ്ട്. നമ്മുടെ ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വെളുത്തുള്ളിയുടെ ഇത്തരത്തിലുള്ള ഗുണങ്ങൾ എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാൽ വെളുത്തുള്ളി തലയിണക്കടിയിൽ വെച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് അറിയാമോ?

ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി വീഡിയോയിൽ പരിചയപ്പെടാം. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി All Media എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.