വെളുത്തുള്ളി കൊണ്ടുള്ള ഈ പുതിയ സൂത്രം കൊള്ളാലോ.. അറിഞ്ഞില്ലേൽ നഷ്ടം തന്നെ 👌👌

“വെളുത്തുള്ളി കൊണ്ടുള്ള ഈ പുതിയ സൂത്രം കൊള്ളാലോ.. അറിഞ്ഞില്ലേൽ നഷ്ടം തന്നെ 👌👌” വീട്ടമ്മമാരുടെ ജോലികൾ എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്ന ഒത്തിരി ടിപ്പുകൾ ഉണ്ട്. അത്തരത്തിൽ എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. തിരക്ക് പിടിച്ച ജീവിതത്തിൽ ഇത്തരത്തിൽ ഉള്ള അറിവുകൾ സ്വായത്തമാക്കുന്നത്

ഒരു പരിധി വരെ നമ്മളെ സഹായിക്കുന്നതാണ്. തീർച്ചയായും നിങ്ങളും ഇവയെല്ലാം വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.. നിങ്ങൾക്കറിയാവുന്ന ടിപ്പുകൾ ഇവയിൽ ഉണ്ടായിരിക്കാം. എന്നാൽ ചിലർക്കെങ്കിലും ഇതെല്ലം പുത്തൻ അറിവുകൾ ആയിരിക്കും. വെളുത്തുള്ളി തൊലി കളയുന്നത് ഏതൊരാളെ സംബന്ധിച്ചും കുറച്ചു ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ് കുറച്ചധികം സമയം ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു.

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാവുന്നതാണ്. ഇതിനായി കയ്യുകൊണ്ട് ഒന്ന് അമർത്തിയശേഷം അല്ലികളായി വെളുത്തുള്ളി അടർത്തിയെടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണയോ കുക്കിങ് ഓയിലോ ചേർത്ത് വെയിലത്ത് വെച്ചാൽ എളുപ്പം തോൽ കളയാം. അതുമല്ലെങ്കിൽ ഇഢലിത്തട്ടിൽ വെച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്യൂ..

എളുപ്പം തൊലി കളയാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.