അറബികൾ വെളുക്കാൻ ഉപയോഗിക്കുന്ന പൊടി ഇതാണല്ലേ.. ഇത്രനാൾ അറിയാതെ പോയല്ലോ ഇതെല്ലാം 😲👌

സൗന്ദര്യ സംരക്ഷണത്തിൻറെ കാര്യത്തിൽ സ്ത്രീ പുരുഷബേദമന്യേ ഒട്ടുമിക്ക ആളുകളും വളരെയധികം ശ്രദ്ധാലുക്കളാണല്ലോ? മുഖസൗന്ദര്യത്തിനായി പല തരത്തിലുള്ള ക്രീമുകളും മറ്റും വാരിവലിച്ചു ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും. ഈ ഒരു ലക്‌ഷ്യം വെച്ച് കൊണ്ട് തന്നെ ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങുന്നവരും നിരവധി, വിപണിയിലാണെങ്കിലോ ധാരാളം ക്രീമുകളും ലഭ്യമാണ്.


എന്നാൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് നമ്മുടെ പണം പോകുന്നതിന് കാരണമാകുമെന്ന് മാത്രമല്ല നമ്മുടെ ചര്മത്തെ പ്രതികൂലമായി തന്നെ ബാധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പാർശ്വഫലങ്ങളൊന്നും ഇല്ലാതെ തന്നെ നമ്മുടെ മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള നിരവധി പൊടികൈകൾ നമുക്ക് ചുറ്റും ഉണ്ട്. ഇവ ഉപയോഗിക്കുന്നത് നമുക്കൊട്ടും പാർശ്വഫലങ്ങൾ ഉണ്ടാക്കില്ലെന്ന് മാത്രമല്ല,

നമ്മുടെ മുഖസൗന്ദര്യം വർധിക്കാനും വളരെയധികം സഹായിക്കുന്നു. നമ്മുടെ മുഖസൗന്ദര്യം ഒട്ടും തന്നെ നമ്മുടെ ചര്മത്തെ പ്രതീകൂലമായി ബാധിക്കാതെ വർദ്ധിപ്പിക്കുവാനുള്ള ഒരു നാച്ചുറൽ ഫേസ്പാക്ക് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ഉപയോഗിക്കുന്നത് റാഗി പൊടി ആണ്. അറബികൾ വെളുക്കാൻ ഉപയോഗിക്കുന്ന പൊടി ഇതാണല്ലേ.. ഇത്രനാൾ അറിയാതെ പോയല്ലോ ഇതെല്ലാം.. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.